"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Asokank എന്ന ഉപയോക്താവ് [[ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
ഇതു ധര സർവ്വം സഹയായ ഭൂമി | |||
ഇവളെന്റെ കാമുകി മാത്രമല്ല | |||
ജീവിതപ്പെരുമതൻ പുകിലുകൾപാടുന്നവൾ | |||
കെടാവിളക്കു പോൽ മക്കളെ കാത്തുപോരുന്നവൾ | |||
ഉയിരുകൾക്കെന്നും ഊർജരേണു | |||
ഒരിക്കലും മായാത്ത സ്നേഹബിന്ദു | |||
ഇവളെന്റെ ചാരുത മാത്രമല്ല | |||
സ്നിഗ്ദ്ധ ഭാവത്തിന്റെ കൊടുമുടി കേറി | |||
താങ്ങായി തണലായി മാറിയോൾ | |||
എന്റെ സർവ്വതും മണ്ണു തന്നെ | |||
എന്നെ ചിരിപ്പിച്ച കരയിച്ച സകലതും | |||
അവളും ഞാനും ഒന്നായിരിക്കട്ടേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനഘ മധു | |||
| ക്ലാസ്സ്= 9 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ | |||
| സ്കൂൾ കോഡ്= 28006 | |||
| ഉപജില്ല= മൂവാറ്റുപുഴ | |||
| ജില്ല= എറണാകുളം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verification|name= Anilkb| തരം=കവിത }} |
16:19, 5 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ മണ്ണ്
ഇതു ധര സർവ്വം സഹയായ ഭൂമി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത