"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാജു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ കോഡ്= 15463
| സ്കൂൾ കോഡ്= 15463
| ഉപജില്ല=    മാനന്തവാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മാനന്തവാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയാനാട്
| ജില്ല=  വയനാട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= ലേഖനം}}

15:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

രാജു

ദുബായിൽ നിന്ന് രാജു നാട്ടിൽവന്നു ,എയർപോർട്ടിൽ നിന്ന് വീ ട്ടിലേക്ക് പോകുവാൻനിന്ന രാജുവിനോട് പതിനാല് ദിവസം കോറന്റൈനിൽ നിൽക്കുവാൻ പറഞ്ഞു.കൊറോണ വൈറസിൻെറ അതിഭീകരമായ അവസ്ഥ പറഞ്ഞുകേട്ട രാജു ആമ്പുലൻസിൽ വീട്ടിലേക്ക് പോകുമ്പോൾ തന്നെ വീട്ടുകാരെ ഫോൺ ചെയുതു പറഞ്ഞു അത്യാവിഷ്യം വേണ്ട സാധനങ്ങൾ എന്റെ റൂമിൽ വെച്ചശേഷം ബാക്കിയുളള സാധനങ്ങൾ മാറ്റിവെച്ച് റൂം വൃത്തിയാക്കി നിങ്ങൾ എല്ലാവരും കൂടി വീട് പൂട്ടി അമ്മ വീട്ടിലേക്ക് പോകുവാൻ പറഞ്ഞു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പനി പിടിച്ചു മരുന്നു വാങ്ങാൻ ആശുപത്രിയിൽ പോയപ്പോൾ അവന് കൊറോണ വൈറസിനുളള ടെസ്ററ് ചെയ്തു റിസൾട്ട് വന്നപ്പോൾ കൊറോണയാമെന്ന് മനസ്സിലായി .അപ്പോൾ തന്നെ പോസ്പിറ്റലിൽ അഡ്മിറ്റുചെയ്തു. രാജു വന്നതിനു ശേഷം അവനുമായി ബന്ധപ്പെട്ട എല്ലാവരുടയും പേരുവിവരങ്ങൾ ആരോഗ്യ വകുപ്പിന് അറിയിച്ചു. കൊറോണവൈറസിന്റെ ഭികരത മനസ്സിലായത് കൊണ്ട് അധികം ആരുമായി സമ്പർക്കം ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് ആർക്കും കൊറോണ പകർന്നില്ല.രാജുവിനു അസുഖം മാറുകയും ചെയതു.

ദേവാനന്ദ്
2 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം