എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/രാജു

Schoolwiki സംരംഭത്തിൽ നിന്ന്
രാജു

ദുബായിൽ നിന്ന് രാജു നാട്ടിൽവന്നു ,എയർപോർട്ടിൽ നിന്ന് വീ ട്ടിലേക്ക് പോകുവാൻനിന്ന രാജുവിനോട് പതിനാല് ദിവസം കോറന്റൈനിൽ നിൽക്കുവാൻ പറഞ്ഞു.കൊറോണ വൈറസിൻെറ അതിഭീകരമായ അവസ്ഥ പറഞ്ഞുകേട്ട രാജു ആമ്പുലൻസിൽ വീട്ടിലേക്ക് പോകുമ്പോൾ തന്നെ വീട്ടുകാരെ ഫോൺ ചെയുതു പറഞ്ഞു അത്യാവിഷ്യം വേണ്ട സാധനങ്ങൾ എന്റെ റൂമിൽ വെച്ചശേഷം ബാക്കിയുളള സാധനങ്ങൾ മാറ്റിവെച്ച് റൂം വൃത്തിയാക്കി നിങ്ങൾ എല്ലാവരും കൂടി വീട് പൂട്ടി അമ്മ വീട്ടിലേക്ക് പോകുവാൻ പറഞ്ഞു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പനി പിടിച്ചു മരുന്നു വാങ്ങാൻ ആശുപത്രിയിൽ പോയപ്പോൾ അവന് കൊറോണ വൈറസിനുളള ടെസ്ററ് ചെയ്തു റിസൾട്ട് വന്നപ്പോൾ കൊറോണയാമെന്ന് മനസ്സിലായി .അപ്പോൾ തന്നെ പോസ്പിറ്റലിൽ അഡ്മിറ്റുചെയ്തു. രാജു വന്നതിനു ശേഷം അവനുമായി ബന്ധപ്പെട്ട എല്ലാവരുടയും പേരുവിവരങ്ങൾ ആരോഗ്യ വകുപ്പിന് അറിയിച്ചു. കൊറോണവൈറസിന്റെ ഭികരത മനസ്സിലായത് കൊണ്ട് അധികം ആരുമായി സമ്പർക്കം ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് ആർക്കും കൊറോണ പകർന്നില്ല.രാജുവിനു അസുഖം മാറുകയും ചെയതു.

ദേവാനന്ദ്
2 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം