"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
1. '''പരിസ്ഥിതി ലോകം'''
1. '''പരിസ്ഥിതി ലോകം'''
ഇന്ന് നാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം.ലോകം ഇന്ന് അനുഭവിക്കുന്ന എല്ലാ ദുരന്തത്തിനും കാരണം പരിസ്ഥിതി തന്നെയാണ്. പരിസ്ഥിതി ഇങ്ങനെ മലിനമാകാൻ കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. പരിസ്ഥിതി മലിനമാക്കുന്നത് നമ്മൾ കാരണമാണെങ്കിലും അതുകൊണ്ടുള്ള ദുരിതം മുഴുവൻ അനുഭവിക്കുന്നത് ഈ ലോകത്തിലെ ജന്തുജാലങ്ങളാണ്. പുഴ, തോട്, കുളം എന്നിങ്ങനെയുള്ള ജലസ്രോതസ്സുകളെല്ലാം ഇന്ന് മലിനമാണ്. ഇതു മൂലമാണ് പ്രളയം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം എന്നിങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടായത്.
2.'''ശുചിത്വം'''
2.'''ശുചിത്വം'''
ശുചിത്വം നമ്മുക്ക് വളരെയധികം വേണ്ടപ്പെട്ട ശരീരം വ്യത്തിയായി സൂക്ഷിക്കുന്നതോടെപ്പം തന്നെ നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് നാം ഇടക്കിടക്ക് ഉരപ്പു വരുത്തേണ്ടതുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിൽ കൊതുക് വന്നു മുട്ടയിട്ട്  വിരിയും.ഇവ കാരണം നമ്മുക്ക് പല രോഗങ്ങളുമുണ്ടാക്കും.നിത്യവും കുളിച്ച് വ്യത്തിയായി നടക്കണം. ശുചിത്വം തന്നെ ഒരു വിധം രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റും.വ്യക്തിശുചിത്വം പ്രധാനമാണ്.
3. '''രോഗ പ്രതിരോധം'''
3. '''രോഗ പ്രതിരോധം'''
ലോകം മുഴുവൻ ഇന്ന് കൊറോണാവയസ്സ്(കോവിഡ്19) അകപ്പെട്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. രോഗങ്ങളെ അതിജീവിക്കാനുള്ള കഴിവിനെയാണ് രോഗ പ്രതിരോധം എന്ന് പറയുന്നത്. ഏതെങ്കിലും രോഗം നമ്മുക്ക് അനുഭവപ്പെട്ടാൽ അതിനെ അതിജീവിക്കാനുള്ള മുൻകരുതൽ നാം എടുക്കേണ്ടതുണ്ട്.മിക്ക രോഗങ്ങൾക്കും കാരണം പരിസ്ഥിതി മലിനീകരണവും ശുചിത്വവുമാണ്. ആരോഗ്യമുള്ളവർക്കെരോഗത്തെ അതിജീവിക്കാനുള്ള കഴിവുണ്ടാവുകയുള്ളൂ. അതിനു വേണ്ടി നാം നല്ലവണ്ണം ഭക്ഷണം കഴിക്കേണ്ടതുണ്ട്. കഴിയുന്നതു ഫാസ്റ്റ്ഫുഡ് ഒഴിവാക്കേണ്ടതുണ്ട്. കാരണം ഫാസ്റ്റ്ഫുഡ് കഴിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധശേഷി നഷ്ട്ടപ്പെടുക്കയും രോഗങ്ങൾ വേഗത്തിൽ പിടിപ്പെടുകയും ചെയ്യും. അതു കൊണ്ടു തന്നെ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. പകരം പഴം പച്ചക്കറിക്കൾ ഉപയോഗിക്കുക.
വരി 31: വരി 32:
{{verification|name=Santhosh Kumar|തരം=ലേഖനം}}
11:36, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
1. പരിസ്ഥിതി ലോകം
ഇന്ന് നാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം.ലോകം ഇന്ന് അനുഭവിക്കുന്ന എല്ലാ ദുരന്തത്തിനും കാരണം പരിസ്ഥിതി തന്നെയാണ്. പരിസ്ഥിതി ഇങ്ങനെ മലിനമാകാൻ കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. പരിസ്ഥിതി മലിനമാക്കുന്നത് നമ്മൾ കാരണമാണെങ്കിലും അതുകൊണ്ടുള്ള ദുരിതം മുഴുവൻ അനുഭവിക്കുന്നത് ഈ ലോകത്തിലെ ജന്തുജാലങ്ങളാണ്. പുഴ, തോട്, കുളം എന്നിങ്ങനെയുള്ള ജലസ്രോതസ്സുകളെല്ലാം ഇന്ന് മലിനമാണ്. ഇതു മൂലമാണ് പ്രളയം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം എന്നിങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടായത്.
2.ശുചിത്വം
ശുചിത്വം നമ്മുക്ക് വളരെയധികം വേണ്ടപ്പെട്ട ശരീരം വ്യത്തിയായി സൂക്ഷിക്കുന്നതോടെപ്പം തന്നെ നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് നാം ഇടക്കിടക്ക് ഉരപ്പു വരുത്തേണ്ടതുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിൽ കൊതുക് വന്നു മുട്ടയിട്ട്  വിരിയും.ഇവ കാരണം നമ്മുക്ക് പല രോഗങ്ങളുമുണ്ടാക്കും.നിത്യവും കുളിച്ച് വ്യത്തിയായി നടക്കണം. ശുചിത്വം തന്നെ ഒരു വിധം രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റും.വ്യക്തിശുചിത്വം പ്രധാനമാണ്.
3. രോഗ പ്രതിരോധം
ലോകം മുഴുവൻ ഇന്ന് കൊറോണാവയസ്സ്(കോവിഡ്19) അകപ്പെട്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. രോഗങ്ങളെ അതിജീവിക്കാനുള്ള കഴിവിനെയാണ് രോഗ പ്രതിരോധം എന്ന് പറയുന്നത്. ഏതെങ്കിലും രോഗം നമ്മുക്ക് അനുഭവപ്പെട്ടാൽ അതിനെ അതിജീവിക്കാനുള്ള മുൻകരുതൽ നാം എടുക്കേണ്ടതുണ്ട്.മിക്ക രോഗങ്ങൾക്കും കാരണം പരിസ്ഥിതി മലിനീകരണവും ശുചിത്വവുമാണ്. ആരോഗ്യമുള്ളവർക്കെരോഗത്തെ അതിജീവിക്കാനുള്ള കഴിവുണ്ടാവുകയുള്ളൂ. അതിനു വേണ്ടി നാം നല്ലവണ്ണം ഭക്ഷണം കഴിക്കേണ്ടതുണ്ട്. കഴിയുന്നതു ഫാസ്റ്റ്ഫുഡ് ഒഴിവാക്കേണ്ടതുണ്ട്. കാരണം ഫാസ്റ്റ്ഫുഡ് കഴിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധശേഷി നഷ്ട്ടപ്പെടുക്കയും രോഗങ്ങൾ വേഗത്തിൽ പിടിപ്പെടുകയും ചെയ്യും. അതു കൊണ്ടു തന്നെ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. പകരം പഴം പച്ചക്കറിക്കൾ ഉപയോഗിക്കുക.
സൻഹ കെ ടി
8 E ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം