"എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്-19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
എല്ലാവർക്കും പുതുവർഷത്തിലേക്കു കടക്കാൻ പോകുന്ന സന്തോഷം. എല്ലാവരും വർണമഴ എന്നു വിചാരിച്ചു. പക്ഷെ ഈ ലോകത്തിനെ കാത്തിരുന്നത് വർണമഴ ആയിരുന്നില്ല, കാത്തിരുന്നത് കണ്ണീരിന്റെ പെരുമഴ ആയിരുന്നു. | ഡിസംബർ മാസം 2019 ൽ | ||
എല്ലാവർക്കും പുതുവർഷത്തിലേക്കു കടക്കാൻ പോകുന്ന സന്തോഷം. എല്ലാവരും വർണമഴ എന്നു വിചാരിച്ചു. പക്ഷെ ഈ ലോകത്തിനെ കാത്തിരുന്നത് വർണമഴ ആയിരുന്നില്ല, കാത്തിരുന്നത് കണ്ണീരിന്റെ പെരുമഴ ആയിരുന്നു. | |||
<p> ചൈനയിൽ വലിയ മാംസവിൽപന സ്ഥലമുണ്ടായിരുന്നു ആ സ്ഥലത്തു വളരെ തിരക്കുണ്ടായിരുന്നു. അവിടുത്തെ ആളുകൾ മാംസം കഴിക്കും പോകും അങ്ങനെ ആയിരുന്നു അവരുടെ ജീവിതം. അതുപോലെ ചൈനയിൽ ആശുപത്രി ഉണ്ടായിരുന്നു. ഞാൻ ആദ്യം പറഞ്ഞ മാംസ വില്പന സ്ഥലത്തുനിന്നു കുറച്ചു പേർക്ക് പനിയും ചുമയും ജലദോഷവും ഇങ്ങനെ കുറച്ചു പേർക്ക് അസ്വസ്ഥത തോന്നി. അവർ ഞാൻ നേരത്തെ പറഞ്ഞ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർക്ക് എന്തസുഖമാണെന്നു പറയാൻ സാധിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർക്ക് മനസിലായി കൊറോണ എന്ന് പറയുന്ന ഒരു വൈറസ് ആണെന്ന്. </p> <p>എല്ലാവർക്കും ഒരു സംശയം ഉണ്ട് കൊറോണ എന്ന് പറയുന്ന വൈറസ്സിനു എങ്ങനെ കോവിഡ് 19 എന്ന പേര് കിട്ടി? ഈ സംശയം എനിക്ക് മാറി കിട്ടി. അതെങ്ങനെയാണെന്നോ? കൊറോണയുടെ കൊ യും വൈറസിന്റെ വി യും ഡിസീസിന്റെ ഡ് യും കൂട്ടിയാൽ കോവിഡ്. പിന്നെ 2019 ൽ ആണല്ലോ ഈ വൈറസ് കണ്ടുപിടിച്ചത്. അപ്പോൾ 2019 ന്റെ 19 ഉം. എല്ലാം കൂട്ടിയാൽ കോവിഡ് 19 എന്നായില്ലേ?.</p> <p>ഇനി തുടരാം. ഡോക്ടർമാർക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ടാണല്ലോ കൊറോണ വൈറസ് ആണെന്ന് മനസ്സിലായത്. ആ കുറച്ചു ദിവസത്തിനകം ഈ വൈറസ് ലോകമാകെ പടർന്നു കഴിഞ്ഞിരുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ, ഇന്ത്യ, ഫ്രാൻസ് എന്നിങ്ങനെ പലവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു. ഇന്നും നമ്മുടെ രാജ്യത്തു കൊറോണ നിയന്ത്രണത്തിലായിട്ടില്ല.</p> <p> ഈ വൈറസിൽ നിന്ന് രക്ഷ നേടാനായി കുറച്ചു മുൻകരുതലുകൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതു പാലിക്കാൻ നാം സദാസന്നദ്ധരായിരിക്കണം. ശാരീരിക അകലം സാമൂഹിക ഒരുമ എന്നാണല്ലോ സർക്കാർ പറഞ്ഞിട്ടുള്ളത്. </p> | |||
* കൈകൾ സോപ്പിട്ടു കഴുകണം. | * കൈകൾ സോപ്പിട്ടു കഴുകണം. | ||
* നമ്മൾ ഒരാളിൽ നിന്ന് അകലം പാലിക്കണം. | * നമ്മൾ ഒരാളിൽ നിന്ന് അകലം പാലിക്കണം. |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ്- 19
ഡിസംബർ മാസം 2019 ൽ എല്ലാവർക്കും പുതുവർഷത്തിലേക്കു കടക്കാൻ പോകുന്ന സന്തോഷം. എല്ലാവരും വർണമഴ എന്നു വിചാരിച്ചു. പക്ഷെ ഈ ലോകത്തിനെ കാത്തിരുന്നത് വർണമഴ ആയിരുന്നില്ല, കാത്തിരുന്നത് കണ്ണീരിന്റെ പെരുമഴ ആയിരുന്നു. ചൈനയിൽ വലിയ മാംസവിൽപന സ്ഥലമുണ്ടായിരുന്നു ആ സ്ഥലത്തു വളരെ തിരക്കുണ്ടായിരുന്നു. അവിടുത്തെ ആളുകൾ മാംസം കഴിക്കും പോകും അങ്ങനെ ആയിരുന്നു അവരുടെ ജീവിതം. അതുപോലെ ചൈനയിൽ ആശുപത്രി ഉണ്ടായിരുന്നു. ഞാൻ ആദ്യം പറഞ്ഞ മാംസ വില്പന സ്ഥലത്തുനിന്നു കുറച്ചു പേർക്ക് പനിയും ചുമയും ജലദോഷവും ഇങ്ങനെ കുറച്ചു പേർക്ക് അസ്വസ്ഥത തോന്നി. അവർ ഞാൻ നേരത്തെ പറഞ്ഞ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർക്ക് എന്തസുഖമാണെന്നു പറയാൻ സാധിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർക്ക് മനസിലായി കൊറോണ എന്ന് പറയുന്ന ഒരു വൈറസ് ആണെന്ന്. എല്ലാവർക്കും ഒരു സംശയം ഉണ്ട് കൊറോണ എന്ന് പറയുന്ന വൈറസ്സിനു എങ്ങനെ കോവിഡ് 19 എന്ന പേര് കിട്ടി? ഈ സംശയം എനിക്ക് മാറി കിട്ടി. അതെങ്ങനെയാണെന്നോ? കൊറോണയുടെ കൊ യും വൈറസിന്റെ വി യും ഡിസീസിന്റെ ഡ് യും കൂട്ടിയാൽ കോവിഡ്. പിന്നെ 2019 ൽ ആണല്ലോ ഈ വൈറസ് കണ്ടുപിടിച്ചത്. അപ്പോൾ 2019 ന്റെ 19 ഉം. എല്ലാം കൂട്ടിയാൽ കോവിഡ് 19 എന്നായില്ലേ?. ഇനി തുടരാം. ഡോക്ടർമാർക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ടാണല്ലോ കൊറോണ വൈറസ് ആണെന്ന് മനസ്സിലായത്. ആ കുറച്ചു ദിവസത്തിനകം ഈ വൈറസ് ലോകമാകെ പടർന്നു കഴിഞ്ഞിരുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ, ഇന്ത്യ, ഫ്രാൻസ് എന്നിങ്ങനെ പലവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു. ഇന്നും നമ്മുടെ രാജ്യത്തു കൊറോണ നിയന്ത്രണത്തിലായിട്ടില്ല. ഈ വൈറസിൽ നിന്ന് രക്ഷ നേടാനായി കുറച്ചു മുൻകരുതലുകൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതു പാലിക്കാൻ നാം സദാസന്നദ്ധരായിരിക്കണം. ശാരീരിക അകലം സാമൂഹിക ഒരുമ എന്നാണല്ലോ സർക്കാർ പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ നമ്മുടെ കേരളത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ഈ സമയം നമ്മൾ വളരെ പരിഭ്രാന്തരാണ്. വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തേക്കിറങ്ങരുത്. ഇതാണ് ഈ ലോക്ക് ഡൗണിന്റെ ഏക ലക്ഷ്യം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം