"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട്=   കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
  <center> <poem>
  <center> <poem>
   ലോകം മുഴുവൻ ഭീതിയിലാക്കിയ  
   ലോകം മുഴുവൻ ഭീതിയിലാക്കിയ  
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

22:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

  ലോകം മുഴുവൻ ഭീതിയിലാക്കിയ
  മാരക രോഗമല്ലേ
 മാനവ ലക്ഷത്തെ കൊന്നൊടുക്കിയ
 മഹാമാരിയാം കൊറോണ
 ജീവനു ഭീഷണി യാകുന്ന
 വില്ലനാകുന്നു കോവിഡ്
 ഈ മാരകമാം കൊറോണയെ
 തുരത്തീടാനായി
 ദൈവദൂതരായി എത്തുന്നു
 ആരോഗ്യ പ്രവർത്തകർ
 തൂവാല കൊണ്ടു മുഖം മറയ്ക്കണം
 ഹാൻഡ്വാഷ് വേണംകൈ കഴുകാൻ
 സാമൂഹ്യ അകലം പാലിക്കാം
 നമുക്ക് വീട്ടിൽ തന്നെ ഇരുന്നീടാം
 ഈ മഹാമാരി യെ തുരത്തീടാൻ
 നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം
 

ജിഷ ജെ എസ്
10 B വാവോട് ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത