"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
പേര്= അപർണ മനോജ്
|പേര്= അപർണ മനോജ്
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 28:
| സ്കൂൾ= എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28019
| സ്കൂൾ കോഡ്= 28019
| ഉപജില്ല=മുവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മൂവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

10:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

നര വീണു അമ്മ തൻ തലയിൽ
നുര നീർന്നു അമ്മതൻ മാറിൻ
കവിൾത്തടമൊട്ടി കുഴിത്തടമായ്
കൺപോള ചിമ്മുന്നതറിയാതെയായ്
ഇരുകാലിൽ മെല്ലെ നടക്കുവാനായ്
ഇറയത്ത് ചാരിയ കോലു കാണാം
പണ്ടൊക്കെ എന്നമ്മ കഥ പറയും
പാണ്ടിക്കാർ പിള്ളേരെ കട്ടകഥ
പാടത്ത് കൊയ്ത്തിനു പാട്ടും പാടും
പുന്നെല്ലിടിച്ചമ്മ അവലു തരും
അമ്മതൻ വിരലിലെ തുമ്പിയായി
ആ മനം പോലെ പറന്നു ഞാനും
ആവാത്ത നാളിൽ അമ്മയ്കായി
ആവതെല്ലാം ഞാൻ കരുതി വയ്കും
നരയുള്ള തലയിൽ തലോടി ഞാനും
അമ്മതൻ ഉണ്ണിയായ് ചേർന്നു നിൽക്കും

അപർണ മനോജ്
10 എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത