"എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
നമ്മളറിയാതെ നമ്മുടെയുള്ളിൽ........
നമ്മളറിയാതെ നമ്മുടെയുള്ളിൽ........
നമ്മളെത്തന്നെ ഇല്ലാതാക്കുന്നവൻ.....
നമ്മളെത്തന്നെ ഇല്ലാതാക്കുന്നവൻ.....
ലോകത്തെമൊത്തം വിരപ്പിച്ചിരുത്തി....
ലോകത്തെമൊത്തം വിറപ്പിച്ചിരുത്തി....
പാറിക്കളിച്ച് നടക്കയാണവൻ........
പാറിക്കളിച്ച് നടക്കയാണവൻ........
ഈ കുഞ്ഞനെ തുരത്തീടാം.....നമുക്ക്....
ഈ കുഞ്ഞനെ തുരത്തീടാം.....നമുക്ക്....
വരി 26: വരി 26:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കു‍‍‍‍‍ഞ്ഞൻ

ഇത്തിരിക്കു‍‍‍‍‍ഞ്ഞനാണെങ്കിലുമവൻ........
ഒത്തിരി ദ്രോഹങ്ങൾ ചെയ്യുന്നുണ്ടേ........
നമ്മളറിയാതെ നമ്മുടെയുള്ളിൽ........
നമ്മളെത്തന്നെ ഇല്ലാതാക്കുന്നവൻ.....
ലോകത്തെമൊത്തം വിറപ്പിച്ചിരുത്തി....
പാറിക്കളിച്ച് നടക്കയാണവൻ........
ഈ കുഞ്ഞനെ തുരത്തീടാം.....നമുക്ക്....
ഒന്നിച്ചു നിന്ന്.... നാടിനെ കാത്തീടാം...
ഒറ്റക്കെട്ടായ്........

മിൻഹ.എ.സി
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത