ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| ഉപജില്ല=അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം=കഥ}}
{{verification| name=pcsupriya| തരം=കവിത}}

22:35, 12 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി      

 
ദൈവമേ ഇത് എന്ത് വിധി
തീരുന്നില്ല മനസ്സിന് ആധി ...............
നാൾക്കുനാൾ ഏറിടുന്ന
ഇതാണോ മനുഷ്യർ തൻ വിധി
മരണത്തേരിലേറി എത്തിടുന്നു സകലരും
ലോകം മുഴുവനായി പടർന്നിടുന്നു ഈ മഹാമാരി............
ഭയന്ന് വിറച്ചിടുന്നു ലോകം മുഴുവൻ
എന്ന് തീരും ഈ ദുരിതപാട്......
ഏറിടുന്നു മനസ്സിന് ആധി
ദൈവമേ ഇതെന്തു വിധി..........
ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ തുരത്തിടാം..........

ഫാത്തിമ. എസ്
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കവിത