"എ.എം.എൽ.പി,എസ്.കൈനിക്കര/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/എന്റെ പ്രകൃതി|എന്റെ പ്രകൃതി]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി,എസ്.കൈനിക്കര/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 19: | വരി 19: | ||
| സ്കൂൾ= എ.എം.എൽ.പി,എസ്.കൈനിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.എൽ.പി,എസ്.കൈനിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19724 | | സ്കൂൾ കോഡ്= 19724 | ||
| ഉപജില്ല= | | ഉപജില്ല= തിരൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | |||
{{Verification4|name=sheelukumards|തരം=ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി
"ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി' ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷക്കായ് ഹൃദയത്തിലിന്നേ കുറിച്ച ഗീതം'" നമ്മുടെയൊക്കെ വിവേകശൂന്യമായ പ്രവർത്തികൾ കാരണം മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ നോക്കി വിലപിക്കുന്ന പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പിന്റെ വരികളാണിത് ' പ്രക്യതി സ്നേഹം എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ഓടിയെത്തുന്നേ ചോദ്യമാണ് എന്താണ് പ്രക്യതി സ്നേഹം എന്നത് 'കൂട്ടുകാരെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണ് പ്രകൃതി ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി എല്ലാമാണ്. നമ്മൾ പ്രക്യതി യെ സ്നേഹിക്കുമ്പോഴാണ് പരിസ്ഥിതിക്ക് ജീവൻ വെക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ നമ്മൾ പരിസ്ഥിതിയുമായി ആത്മബന്ധം പുലർത്തണം ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകൾ പ്രസക്തമാകുന്നത്. "നിങ്ങൾക്ക് വേണ്ടതെല്ലാം നിന്നിലും നിന്റെ ചുറ്റിലുമുണ്ട്" ചുറ്റിലും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിയെ തന്നെയാണ് നമ്മുടെ പൂർവ്വികർ പ്രകൃതിയെ സ്നേഹിച്ചത് കൊണ്ടാണ് നാം ഇന്നിവിടെ ജീവിക്കുന്നത്. അത് പോലെ നമുക്കും നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് സ്നേഹിച്ചു കൊണ്ട് നമ്മുടെ വരും തലമുറയോടുള്ള കടമ നിറവേറ്റാം."നാളത്തെ നന്മക്കായി നമുക്ക് നടാം ഒരു തൈ"
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം