|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ യുദ്ധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ക്രൂരനാം കീടാണു ലോകം കറങ്ങി
| |
| മനുഷ്യനെ കൊല്ലുവാനായി
| |
| ചുറ്റിയടിച്ചു നടക്കുന്നവരെ
| |
| ചുറ്റിപ്പിടിച്ചു കൊറോണ
| |
| തുമ്മിയും തുപ്പിയും കെട്ടിപ്പിടിച്ചും
| |
| ഏവരിലും രൊഗമെത്തി
| |
| തൊട്ടും തലോടിയും നടക്കുന്നവരിൽ
| |
| പെറ്റുപെരുകി കൊറോണ
| |
| മന്ത്രവുമില്ലാ മരുന്നുമില്ലാ
| |
| ആയിരങ്ങൾ മണ്ണിലാഴ്ന്നു.
| |
| വൃത്തിയും ശുദ്ധിയുമുളളവരിൽ നിന്നും
| |
| മോടിയൊളിച്ചു കൊറോണ
| |
| വൃക്തി ശുചിത്വവും വീട്ടിലിരിപ്പതും
| |
| മാത്രമാണിതിനുളള മാർഗ്ഗം
| |
| എപ്പോഴുമുളള കൈ കഴുകലാണ്
| |
| രോഗാണുവിനുളള ശിക്ഷ
| |
| മൂക്കിലും വായിലും കണ്ണിലുമൊന്നും
| |
| തൊട്ട് തലൊടരുതാരും
| |
| മറ്റുളളവരുമായി സമ്പർക്കമില്ലാതെ
| |
| യൊറ്റയിരിപ്പതും മുഖ്യം
| |
| നമ്മുടെ നാട്ടിലെ സർക്കാരിനും മറ്റും
| |
| നല്ലൊരഭിവാദ്യം നല്കീടാം
| |
| നാമോരൊ വ്യക്തിയുമൊന്നായി
| |
| ശ്രദ്ധിച്ചാലൊടിക്കാം രൊഗകീടത്തെ
| |
| വിജയിക്കാം നമ്മുക്ക്
| |
| ഈ കൊറോണ യുദ്ധം
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ഗൗതം ബി
| |
| | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എൽപി.എസ്..കരീപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42238
| |
| | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |