"എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രകൃതി| പ്രകൃതി]] {{BoxTop1 | തലക്കെട്ട്=പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി| പ്രകൃതി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

വികൃതമായ പ്രകൃതിയെ
സുകൃതയായ് വളർത്തിടാം
തൊടി നിറച്ച് ചെടികൾ വെച്ച്
മണ്ണിനെ കുതർത്തിടാം...

ജലമേറെ പാഴാക്കിടാതെ
കൃഷിയിറക്കി വളർത്തിടാം
സുഗന്ധമുള്ള പൂക്കളാലെ
ദൃശ്യഭംഗി വാർത്തിടാം...

നോക്കിടാം ശ്രദ്ധയോടെ
സ്‌നേഹമോടെ പോറ്റിടാം
മാറ്റിടാമീ ഭൂമിയെ
സൗരഭ്യ സ്വർഗ്ഗമാക്കിടാം...!!
 

ശ്രീനന്ദൻ വി.ഡി
6 A എ.യു.പി .എസ്. ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത