"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=അതിജീവനം
| color=2
}}
<center> <poem>


മാനവരൊക്കെയും നിദ്രാവിഹീനരായി
രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ.
വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ-
ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ
മരണഭീതിയാലക്കരങ്ങൾക്ക്‌ നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും
ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച
ശേഷികളൊന്നും അത്താണിയല്ലപോലും
അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു.
സമ്പത്തും പത്രാസുമൊന്നുമില്ലാതെ
ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ
പ്രളയവും നിപ്പയും തളർത്താത്ത നാടിതാ
ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട്
അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ
ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു
നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു.
കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ
ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി
മനതാരിലാശകൾ കൊഴിയാതെ നോക്കണം
പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ......
വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും
ഒരുമതൻ ചിറകിലേറി തുരത്തിടാം
ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം......
</poem> </center>
{{BoxBottom1
| പേര്=ആര്യശ്രീ വി എൽ
| ക്ലാസ്സ്=8 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| സ്കൂൾ കോഡ്=42027
| ഉപജില്ല=പാലോട്
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=2
}}
{{Verification|name=Sathish.ss|തരം=കവിത}}

11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

അതിജീവനം


മാനവരൊക്കെയും നിദ്രാവിഹീനരായി
രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ.
വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ-
ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ
മരണഭീതിയാലക്കരങ്ങൾക്ക്‌ നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും
ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച
ശേഷികളൊന്നും അത്താണിയല്ലപോലും
അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു.
സമ്പത്തും പത്രാസുമൊന്നുമില്ലാതെ
ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ
പ്രളയവും നിപ്പയും തളർത്താത്ത നാടിതാ
ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട്
അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ
ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു
നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു.
കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ
ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി
മനതാരിലാശകൾ കൊഴിയാതെ നോക്കണം
പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ......
വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും
ഒരുമതൻ ചിറകിലേറി തുരത്തിടാം
ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം......

 

ആര്യശ്രീ വി എൽ
8 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത