ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/കുഞ്ഞൻ വമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുഞ്ഞൻ വമ്പൻ

കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് നമ്മുടെ ലോകം മാറ്റിമറിച്ചു.
പരീക്ഷയില്ല പഠനക്കാലം
കേളികളില്ലാത്തവധിക്കാലം
ലോകം മുഴുവൻ ചേർന്നു പറഞ്ഞു
അയ്യയ്യോ ഇവൻ വമ്പൻ വൈറസ്.
അകലംപാലിച്ചൊത്തൊരുമിക്കാം
കയ്യുകൾ കഴുകിയും മാസ്ക് ധരിച്ചും
വമ്പൻ കുഞ്ഞനെ നാടു കടത്താം
ലോകം തന്നെ
മാറ്റിമറിക്കാൻ
അണുവിനുപോലും കഴിവുണ്ടെന്നൊരു
സത്യം ഞങ്ങളെ കാണിച്ചവനെ
കുഞ്ഞാ നീയൊരു വമ്പൻ തന്നെ.
ഡോക്ടറും നഴ്സും പോലീസ് പടയും
നിന്നെ ജയിക്കും കട്ടായം.

Abhishek B.S
7 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത