"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷംഒരു മഹാദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ഒരു മഹാദുരന്തം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോകം മുഴുവൻ പടർന്നു
പിടിക്കും കൊറോണയെന്നൊരു
മഹാദുരന്തം
എത്ര ജീവനുകൾ പൊലിഞ്ഞുപോയ്‌ കൊറോണയെന്നൊരു
മഹാമാരിയിൽ
മനുഷ്യരുടെ ദേഹത്ത്
കയറിപ്പറ്റി
ജീവനെടുക്കും മഹാമാരി
മനുഷ്യരെ ഭയപ്പെടുത്തുന്നൊരു
മഹാമാരി
കടകൾ തുറക്കാതെ  വീടുകളിൽ
കഴിയേണ്ടി വന്ന അവസ്ഥയി-
ലാക്കിയ മഹാ ദുരന്തം
ഇനിയും വരും കണിക്കൊന്ന
പൂക്കുന്നൊരു വിഷുക്കാലങ്ങളിൽ
ഓർക്കും ഈ മഹാ ദുരന്തത്തെ
നമുക്കൊറ്റക്കെട്ടായ് നിന്ന് 
തുടച്ചു നീക്കാം കൊറോണയെന്നൊരു
മഹാദുരന്തത്തെ
ഈ ഭൂമിയിൽ നിന്ന്
</poem> </center>
{{BoxBottom1
| പേര്= സൗപർണിക.എം
| ക്ലാസ്സ്=4C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കൂത്തുപറമ്പ.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| ഉപജില്ല=കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mtdinesan|തരം=കവിത}}

17:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം