"എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പച്ചകിളികളും പാമ്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പച്ചകിളികളും പാമ്പും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പച്ചകിളികളും പാമ്പും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പച്ചകിളികളും പാമ്പും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കഥ  }}

23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പച്ചകിളികളും പാമ്പും

ഒരിടത്ത് രണ്ടു പച്ചകിളികൾ ജീവിച്ചിരുന്നു അവർ താമസിച്ചിരുന്നത് ഒരു ചെറിയ പൊത്തിലായിരുന്നു. കിളി മുട്ടയിട്ട് അടയിരിക്കുകയായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കിളിയും അച്ഛൻ കിളിയും ചേർന്ന് ഭക്ഷണം തേടാൻ വേണ്ടി പോയി .ആ സമയത്താണ് ഒരു വലിയ പാമ്പ് അവർ തമസിച്ചിരുന്ന പൊത്തിൽ കയറി മുട്ട വിഴുങ്ങി അതിനു ശേഷം ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുകയായിരുന്നു അപ്പോൾ ഭക്ഷണം തേടി പോയ കിളികൾ തിരികെ വന്നു അവർ വന്നു നോക്കിയപ്പോൾ അവരുടെ പൊത്തിലിരുന്ന മുട്ട കാണാനില്ല അവർ നോക്കിയപ്പോൾ ആ മരത്തിന്റെ താഴെ കിടന്ന് ഉറങ്ങുന്ന പാമ്പിനെ കണ്ടത് അപ്പോൾ ആ കിളികൾക്ക് ഒരു ബുദ്ധി ഉദിച്ചത്. ആ പാമ്പ് കിടന്ന് ഉറങ്ങിയത് ഒരു ചക്ക മരത്തിന്റെ താഴെയാണ് ആ രണ്ടു കളികളും ചേർന്ന് ഒരു വലിയ ചക്കയുടെ ഞെട്ട് കൊത്തി കൊത്തി ഒഴിച്ച് ആ പാമ്പിന്റെ തലയിൽ ഇട്ടു ആ പാമ്പ് ചക്ക വീണു ചത്തു.....

അഭിഷേക് കെ. എസ്
8 A എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ