"ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണ എന്നൊരു വൈറസിനെ
കയ്യുംകാലുംമുഖവുംഎല്ലാം
ശുചിയാക്കീടാം ഇടവേളകളിൽ
ശുചിത്വ ശീലം വളർത്തീടാം
രോഗത്തെ അകറ്റി നിർത്താം
വീട്ടിലിരിക്കാം അകന്നിരിക്കാം
വൈറസിനെ തുരത്തിടാനായി
ആൾക്കൂട്ടങ്ങൾ ഒഴിവാകീടാം
രോഗത്തിനൊരു പ്രതിവിധിയായി
 ജീവൻ കാക്കും പ്രവർത്തകർക്കു
ആദരവേകാം നന്ദി പൂർവം
 അനുസരിക്കും നിയമങ്ങൾ
വ്യാജ വാർത്തകൾ ഒഴിവാക്കാം
മാസ്ക് ധരിച്ച ഒത്തൊരുമിച്ഛ്
പ്രതിരോധിക്കാം വൈറസിനെ

ബഞ്ചമിൻ ബിജു
4 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത