Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/STAY SAFE |STAY SAFE]] | | *[[{{PAGENAME}}/STAY SAFE |STAY SAFE]] |
| *[[{{PAGENAME}} / കൊറോണ അഥവാ Covid - 19 എന്ന മഹാമാരി!!|കൊറോണ അഥവാ Covid - 19 എന്ന മഹാമാരി!!]]
| |
| {{BoxTop1
| |
| | തലക്കെട്ട് =കൊറോണ അഥവാ Covid - 19 എന്ന മഹാമാരി!! < !-- തലക്കെട്ട് -->
| |
| | color = 3 < | --color --> }}
| |
| കൊറോണ അഥവാ covid -19 എന്ന
| |
| മഹാമാരി
| |
| -------------------------------------------------------------------------
| |
| <p> ലോകമാകെ പടർന്ന് പിടിച്ച കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ചൈനയിലാണ്. അത് നമുക്ക് എല്ലാർക്കും അറിയാമല്ലോ. ചൈനയിലെ വുഹാൻ പ്രവശ്യയിലെ മൃഗ മാർക്കറ്റിലാണ് ഇത് ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത്. അവിടുന്ന് ലോകമാകെ അതിവേഗം പടർന്ന് പിടിച്ചു. അതിൽ നമ്മുടെ രാജ്യത്തെയും കൊറോണ കൈവിട്ടില്ല. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് നമ്മുടെ സംസ്ഥാനത്തായിരുന്നു. നമ്മുടെ ആരോഗ്യ വകുപ്പും സർക്കാറും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വൈറസിനോട് മല്ലിട്ടു. ലോകത്താകമാനം കോവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിനും മുകളിൽ മരണസംഖ്യ ഉയർന്നു. ബഹു: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ബഹു: മുഖ്യമന്ത്രിയും അതിജീവിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയതോട് കൂടി ആര്യോഗ്യ പ്രവർത്തകരും പോലീസും ജനങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങി. Break The Chain കേമ്പയിനിലൂടെ ജനങ്ങളും പ്രതിരോധിക്കാൻ ഇറങ്ങിയതോടെ ലോകത്ത് തന്നെ മാതൃകയായി കേരളം കൊറോണ വൈറസിനെ പിടിച്ചുകെട്ടി. ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകർ, സന്നന്ദ പ്രവർത്തകർ, പോലീസുകാർ, മറ്റു പ്രവർത്തകർ നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപെടുകയാണ്. അവരെ നമുക്ക് # സ്റ്റേ ഹോം സ്റ്റേ സേഫ് , മാസ്ക് ധരിച്ചും സാനിറ്റെസർ അല്ലങ്കിൽ ഹാൻഡ് വാഷും മറ്റും ഉപയോഗിച്ച് ശുചിത്വം പാലിച്ചും നമുക്ക് കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാം. സർക്കാരുടെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
| |
| ജയ് ഹിന്ദ്.
| |
| * * * *
| |
| ഹിളർ ഇസ്മായിൽ,
| |
| 3rd Std,
| |
| മാരാങ്കണ്ടി എൽ പി സ്കൂൾ,
| |
| ചൊക്ലി ഉപജില്ല ,
| |
| പന്ന്യന്നൂർ പഞ്ചായത്ത്.
| |
| {{Boxbottom1
| |
| | പേര് = ഹിളർ ഇസ്മയിൽ
| |
| | ക്ലാസ്സ് = 3 < !-- 3 -->
| |
| | പദ്ധതി = അക്ഷരവൃക്ഷം
| |
| | വർഷം = 2020
| |
| | സ്കൂൾ = മാരാങ്കണ്ടി എൽ പി സ്കൂൾ < !-- ഹിളർ ഇസ്മയിൽ മാരാങ്കണ്ടി എൽ പി സ്കൂൾ കണ്ണൂർ ചൊക്ലി -->
| |
| | സ്കൂൾ കോഡ് = 14443
| |
| | ഉപജില്ല = ചൊക്ലി
| |
| | ജില്ല = കണ്ണൂർ
| |
| | തരം = ലേഖനം < !-- ലേഖനം -->
| |
| | color = 3 < !--color --> }}
| |
13:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം