"ജോസ്പൈൻ എൽ പി എസ് വേട്ടാംപാറ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് നമ്മുടെ നാട്ടിൽ പരിസര ശുചിത്വത്തിൻറെ കുറവ് മൂലം
രോഗങ്ങൾ വർദ്ദിച്ച് വരികയാണ്.പത്രങ്ങൾ തുറന്ന് നോക്കിയാൽ
വർദ്ദിച്ചു വരുന്ന പകർച്ച വ്യാധികളുടെ കണക്കുകളാണ് കാണുവാൻ
കഴിയുന്നത്. അസുഖങ്ങൾ പടരുന്നു,ജനങ്ങൾ ഭീതിയിൽ ഇത്തരം
വാർത്തകൾ ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതിനായി
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ ശുചിത്വം
പാലിക്കണം. ആരോഗ്യ ബോധവത്ക്കരണങ്ങൾ നൽകണം
വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ച് നാം
ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും.ഇതിനായി
നമുക്ക് പരിശ്രമിക്കാം.
{{BoxBottom1
| പേര്= അദ്വൈത് കൃഷ്ണ
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം,കോതമംഗലം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27378
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=ലേഖനം }}

09:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഇന്ന് നമ്മുടെ നാട്ടിൽ പരിസര ശുചിത്വത്തിൻറെ കുറവ് മൂലം രോഗങ്ങൾ വർദ്ദിച്ച് വരികയാണ്.പത്രങ്ങൾ തുറന്ന് നോക്കിയാൽ വർദ്ദിച്ചു വരുന്ന പകർച്ച വ്യാധികളുടെ കണക്കുകളാണ് കാണുവാൻ കഴിയുന്നത്. അസുഖങ്ങൾ പടരുന്നു,ജനങ്ങൾ ഭീതിയിൽ ഇത്തരം വാർത്തകൾ ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതിനായി നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കണം. ആരോഗ്യ ബോധവത്ക്കരണങ്ങൾ നൽകണം വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും.ഇതിനായി നമുക്ക് പരിശ്രമിക്കാം.

അദ്വൈത് കൃഷ്ണ
3 A ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം