Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=എൻ്റെ മുത്തശ്ശി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| എൻ്റെ പൊന്നു മുത്തശ്ശി
| |
| നന്മയുളള മുത്തശ്ശി
| |
| കഥകൾ പറയുന്ന മുത്തശ്ശി
| |
| പഴമകൾ പറയുന്ന മുത്തശ്ശി
| |
| സുന്ദരി മുത്തശ്ശി
| |
| വെളുപ്പിനെഴുന്നേൽക്കണം
| |
| പല്ലുകൾ ശുചിയാക്കണം
| |
| പിന്നെയോ കുളിച്ചീടേണം
| |
| ദൈവത്തോട് പ്രാർത്ഥിച്ചീടേണം
| |
| നന്നായി പഠിച്ചീടേണം
| |
| മുത്തശ്ശി തന്നുടെ ആഹാരം
| |
| പറമ്പിലെ കായ്കളും കിഴങ്ങുകളും
| |
| തൊടിയിലെ ഇലക്കറികളും
| |
| അതാണെത്ര ആരോഗ്യം
| |
| നമുക്കും കണ്ടു പഠിച്ചീടാം
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സ്നേഹമഹേഷ്
| |
| | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |
17:36, 5 മേയ് 2020-നു നിലവിലുള്ള രൂപം