"വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ ഒത്തു ചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

16:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

   ഒത്തു ചേരാം  

ഭയക്കല്ലേ കൊറോണയെ
അകറ്റിടാം കൊറോണയെ
സുരക്ഷയേകാം നമുക്കും
നാട്ടിലെല്ലാർക്കും
ചെറുത്ത് നിൽക്കാം
കൈകൾ കഴുകാം
സോപ്പുപയോഗിച്ച്
മാസ്കിനാലെ മുഖം മറയ്ക്കാം
പുറത്തു പോകുമ്പോൾ
രോഗ ലക്ഷണം കണ്ടാലോ
ദിശയിൽ വിളിക്കേണം
നിരീക്ഷണത്തിൽ ഇരുന്നിടാനും
മടിച്ചിടേണ്ടല്ലോ
ഓടിച്ചീടണം മഹാമാരിയെ
ഈ നാട്ടിൽ നിന്നും
ഒന്നിച്ചൊന്നായ് അണിചേരാം
നാടിൻ രക്ഷയ്ക്കായി
നമുക്കെല്ലാർക്കും

ജിയ മരിയ ജോബി
3 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത