"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=2
| color=2
}}
}}
{{Verified|name=pvp|തരം=കവിത}}
{{Verification|name=pvp|തരം=കവിത}}

12:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കേപ്പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തേ

പുറത്തേയ്ക്കുപോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കിടുവാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമക്കണ്ണുരണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കുപോയാൽ

സീനു മാർട്ടിൻ
9 B സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത