"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*[[{{PAGENAME}}/മഹാമാരി | മഹാമാരി]] കൊറോണയെന്നൊരു രോഗം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക... എന്നാക്കിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക്കാം| കരുതലിലൂടെ കരുത്താർജ്ജിക്കാം]]
 
കൊറോണയെന്നൊരു രോഗം വന്നു
കൂട്ടരേ നിങ്ങൾ കേട്ടോളൂ
സൂകേഷിച്ചില്ലേൽ ആപത്താണേ
കൊറോണ എന്ന വൈറസ് ആണേ
 
 
പേടിയല്ല ജാഗ്രത വേണം
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൈകൾ രണ്ടും കഴുകീടേണം
ഓരോ പത്തുമിനിറ്റിലും
 
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മുഖവും മൂക്കും മറച്ചിടേണേ
കൂട്ടരേ നിങ്ങൾ ഒത്തൊരുമിച്ച്
വീടിന് വെളിയിൽ നിൽക്കരുതേ
 
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ

14:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം