"വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
ആടി തിമർത്തു കളിച്ചു രസിക്കുവാൻ
ആടി തിമർത്തു കളിച്ചു രസിക്കുവാൻ
ഒത്തിരി ഞാനും മോഹിച്ചു
ഒത്തിരി ഞാനും മോഹിച്ചു
നാളെ കളിക്കുവാൻ ഏതൊക്കെ കളികൾ
നാളെ കളിക്കുവാൻ ഏതൊക്കെ  
ആരൊക്കെ കൂട്ടുകാർ എത്തിടുമെന്നോർത്തു കിടന്നു ഞാൻ നിദ്ര പുൽകി
കളികൾ ആരൊക്കെ കൂട്ടുകാർ  
കളകൂജനം കേട്ടുണർന്ന ഞാൻ ഏറെ സന്തോഷത്തോടെ കളിയാടൂ വാൻ
എത്തിടുമെന്നോർത്തു കിടന്നു  
അപ്പോൾ അമ്മ തൻ വാക്കുകൾ എൻ ചെവിക്കുള്ളിൽ മുഴങ്ങി
ഞാൻ നിദ്ര പുൽകി
കളകൂജനം കേട്ടുണർന്ന ഞാൻ  
ഏറെ സന്തോഷത്തോടെ കളിയാടൂവാൻ
അപ്പോൾ അമ്മ തൻ വാക്കുകൾ  
എൻ ചെവിക്കുള്ളിൽ മുഴങ്ങി
ഏതോ വൈറസ് മഹാമാരി പരത്തി
ഏതോ വൈറസ് മഹാമാരി പരത്തി
ഇനി കൂട്ടുകൂടേണ്ട കളിയാടിടേണ്ട
ഇനി കൂട്ടുകൂടേണ്ട കളിയാടിടേണ്ട
വരി 21: വരി 25:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ഗൗതം    എസ പിള്ള   
| പേര്=  ഗൗതം    എസ് പിള്ള   
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:44, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

പെട്ടന്നു കിട്ടിയോരാവധി
അതിലെത്ര സന്തോഷമെനിക്കിന്ന്
ആടി തിമർത്തു കളിച്ചു രസിക്കുവാൻ
ഒത്തിരി ഞാനും മോഹിച്ചു
നാളെ കളിക്കുവാൻ ഏതൊക്കെ
കളികൾ ആരൊക്കെ കൂട്ടുകാർ
എത്തിടുമെന്നോർത്തു കിടന്നു
ഞാൻ നിദ്ര പുൽകി
കളകൂജനം കേട്ടുണർന്ന ഞാൻ
ഏറെ സന്തോഷത്തോടെ കളിയാടൂവാൻ
അപ്പോൾ അമ്മ തൻ വാക്കുകൾ
എൻ ചെവിക്കുള്ളിൽ മുഴങ്ങി
ഏതോ വൈറസ് മഹാമാരി പരത്തി
ഇനി കൂട്ടുകൂടേണ്ട കളിയാടിടേണ്ട
ഒരുമിച്ചിരിക്കേണ്ട
ഒരു കൈയ്യകലം പാലിച്ചു പോണം
വീട്ടിൽ തന്നെ ഇരുന്നു കൊൾക
മാറുമി ക്കാലവും രോഗവും
എന്നൊരാശ്വാസമോതിയെൻ അമ്മയും
 

ഗൗതം എസ് പിള്ള
5 എ വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത