"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
 
        ഗോ കൊറോണ
വുഹാനിൽ നിന്നുദിച്ചു ഞാൻ
ലോകമാകെ പടർന്നുഞാൻ
ലോകമെൻ കാൽക്കീഴിലിന്ന്
മുൾക്കിരീടം ചൂടിയ കൊറോണഞാൻ.
      കോവീഡ് എന്ന ഓമനപ്പേരിൽ
      നാടു നീളെ അലയുന്നു ഞാൻ
      വമ്പൻ രാഷ്ട്രങ്ങൾ എൻ മുന്നിൽ
      ഭയന്നുവിറച്ചുനിന്നിടുന്നു.
ലോകം മുഴുവൻ കൈപ്പിടിയിലാക്കി
നീ ലോകത്തെ കവർന്നെടുത്തപ്പോൾ
ഭൂമിയുടെ രക്ഷക്കായ്
കൊറോണയായ് ഞാൻ ഉദയം ചെയ്തു
      സാമൂഹ്യഅകലം എനിക്കാപത്ത്
      നിങ്ങളതാ തുടങ്ങിക്കഴിഞ്ഞു.
    ലോകമെങ്ങും ലോക്ക്ഡൗൺ
      നിങ്ങളോ കൂട്ടിലടക്കപ്പട്ട ജീവനുകൾ.


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നഫീൽ എൻ പി
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എൽ.പി.സ്കൂൾ പുത്തൻതെരു        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19651
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=jktavanur| തരം= കവിത }}

11:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ

        ഗോ കൊറോണ
വുഹാനിൽ നിന്നുദിച്ചു ഞാൻ
ലോകമാകെ പടർന്നുഞാൻ
ലോകമെൻ കാൽക്കീഴിലിന്ന്
മുൾക്കിരീടം ചൂടിയ കൊറോണഞാൻ.
       കോവീഡ് എന്ന ഓമനപ്പേരിൽ
       നാടു നീളെ അലയുന്നു ഞാൻ
       വമ്പൻ രാഷ്ട്രങ്ങൾ എൻ മുന്നിൽ
       ഭയന്നുവിറച്ചുനിന്നിടുന്നു.
ലോകം മുഴുവൻ കൈപ്പിടിയിലാക്കി
നീ ലോകത്തെ കവർന്നെടുത്തപ്പോൾ
ഭൂമിയുടെ രക്ഷക്കായ്
കൊറോണയായ് ഞാൻ ഉദയം ചെയ്തു
      സാമൂഹ്യഅകലം എനിക്കാപത്ത്
      നിങ്ങളതാ തുടങ്ങിക്കഴിഞ്ഞു.
     ലോകമെങ്ങും ലോക്ക്ഡൗൺ
      നിങ്ങളോ കൂട്ടിലടക്കപ്പട്ട ജീവനുകൾ.

 

നഫീൽ എൻ പി
4 A എ.എൽ.പി.സ്കൂൾ പുത്തൻതെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത