"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആർഷ. .എൽ
| പേര്= ആർഷ എ എൽ
| ക്ലാസ്സ്=    8.B
| ക്ലാസ്സ്=    8 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         SKVHS NANNIYODE
| സ്കൂൾ=   എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
| സ്കൂൾ കോഡ്= 42029
| സ്കൂൾ കോഡ്= 42029
| ഉപജില്ല=      പാലോട്
| ഉപജില്ല=      പാലോട്
| ജില്ല=           തിരുവനന്തപുരം
| ജില്ല=         തിരുവനന്തപുരം
| തരം=      കവിത
| തരം=      കവിത
| color=      5
| color=      5
}}
}}
{{verified1|name=Kannankollam| തരം=     കവിത}}
{{verified1|name=Kannankollam| തരം=   കവിത}}

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രക്യതി

നഷ്ടമാക്കി വൃഥാ എത്ര ജീവൻ

ചിന്തിച്ചിടാൻ കഴിയാത്തൊരാ ചെയതികൾ

അത്രമേൽ ദ്രോഹിച്ചിടുന്നെൻ പ്രകൃതിയെ

പാവമാം പ്രകൃതിയത് തേങ്ങുന്നിതയ്യോ

നഷ്ടമാക്കീടുന്നതെന്തിനെൻ പ്രകൃതിയെ

ഇഷ്ടമോടൊന്ന് സ്നേഹിച്ചു കൂടെ

കഷ്ടമീ ലോകത്തിനെന്തു ഭവിച്ചു

സ്പഷ്ടമായ് ഒന്നത് ചൊല്ലന്റെ സോദരേ

ഇഷ്ടമീ പ്രകൃതിയാം പച്ചപ്പുതപ്പിനെ

ആർഷ എ എൽ
8 B എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത