"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം തകർത്ത കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ=എസ്.എൻ,എച്ച്.എസ്.എസ്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എസ്.എൻ,എച്ച്.എസ്.എസ്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25068 | | സ്കൂൾ കോഡ്= 25068 | ||
| ഉപജില്ല= | | ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
14:54, 3 മേയ് 2020-നു നിലവിലുള്ള രൂപം
എൻറെ അവധിക്കാലം തകർത്ത കോവിഡ്
എല്ലാ അവധിക്കാലത്തും ഉത്സാഹിച്ചു തകർത്തു നടന്നിരുന്ന ഞാൻ ഈ അവധിക്കാലത്തു പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നു. അമ്മയുടെയും ബന്ധുക്കളുടെയും വീട്ടിൽ പോയിരുന്ന ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ തന്നെ. ഒരു ഞായറാഴ്ച പോലും വീട്ടിലിരിക്കാത്ത അച്ഛൻ ഇപ്പോൾ എന്റെയും അമ്മയുടെയും കൂടെ ഞങ്ങളുടെ വീട്ടിലിരിക്കുന്നു. എന്തൊരദ്‌ഭുതം !..പക്ഷെ എന്റെ അവധിക്കാലം കോവിഡ് തകർത്തു. കൂട്ടുകാരോടോപ്പവും, ചേച്ചി ചേട്ടൻ മാരോടൊപ്പവും അവധി ആഘോഷിച്ചിരുന്ന ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് മാത്രമായി ഒതുങ്ങി. ഈ കോവിഡ്കാലത്ത് ഞാനും അച്ഛനും കൂടി കൃഷി ചെയ്തു. അമ്മയെന്നെ പാചകം പഠിപ്പിച്ചു. ഈ സമയത്ത് നിരവധി രാജ്യങ്ങൾ കോവിഡ് മൂലം കഷ്ടപ്പെടുകയാണ്. അവിടത്തെ ഗവണ്മെന്റും അതോടൊപ്പം ഡോക്ടർമാരും, നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും അവരവരുടെ കുടും ബങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നു, അവരുടെ രാജ്യത്തിനു വേണ്ടി. അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ നമ്മുടെ വീട്ടിൽ തന്നെ കഴിയുക എന്നതു മാത്രമാണ്. എന്നാൽ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. അതിനാൽ ഞാനും പുറത്തിറങ്ങാതെ എന്റെ വീട്ടിൽ കഴിയുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം