"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/കരുതലോടെ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കരുതലോടെ........
എത്ര ശ്രേഷ്ഠ മാണീ  ജീവിതം  
എത്ര ശ്രേഷ്ഠ മാണീ  ജീവിതം  
എത്ര മധുരമാണെന്നനുഭവം  
എത്ര മധുരമാണെന്നനുഭവം  
വരി 24: വരി 20:


{{BoxBottom1
{{BoxBottom1
| പേര്= HRIDHYA. S
| പേര്= ഹൃദയ എസ്സ്
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ.......

എത്ര ശ്രേഷ്ഠ മാണീ ജീവിതം
എത്ര മധുരമാണെന്നനുഭവം
ഓർത്തീടുന്നു ഞാനെന്നച്ഛനും
അമ്മയും പറഞ്ഞീടുന്ന ശീലങ്ങളെ
കൈകൾ കഴുകീടേണം ഇടയ്ക്കിടെ,
മുഖാവരണം ധരിക്കേണം മറക്കാതെ
തൂവാല മറവിൽ ചുമയ്ക്കേണം
തുമ്മുമ്പോഴും അതോർത്തിടേണം
കരുതലോടെ നാം നടക്കേണം
ഒഴിവാക്കീടാംമീ കൊറോണയെ
രക്ഷിച്ചീടാം നമുക്കീ നാടിനെ.

 

ഹൃദയ എസ്സ്
3 A ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത