"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    വി ഹെെസ്ക്കൂൾ
| സ്കൂൾ=    വി ഹെെസ്ക്കൂൾ
| സ്കൂൾ കോഡ്= 19044
| സ്കൂൾ കോഡ്= 19044
| ഉപജില്ല=      പൊന്നാനി
| ഉപജില്ല=      പൊന്നാനി

22:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

      മാറ്റം

പ്രകൃതിക്കു സന്തോഷമീ വിഷുക്കാലം!
വിഷുപ്പക്ഷി പാടുന്നൊരീണത്തിൽ-
താളത്തിൽ തലയാട്ടിനിൽപ്പുണ്ട്
കണിക്കൊന്നയും
അറുത്തെടുത്തീടുവാൻ വന്നെത്തു
മൊരുവനെന്നുള്ളൊരു ഭീതിയും കൂടാതെ
കഴിയുവാൻ ഈശ്വരൻ തന്ന കാലം.
അഹന്തയും ശൗര്യവും വേരറ്റ മാനുജൻ
വീടിന്നകത്ത് ഒളിച്ചിരിപ്പൂ!
മാലിന്യ മുക്തയായ് മാറുവാൻ ഭൂമിക്ക്
കാലം കനിഞ്ഞൊരു നല്ല നാളിൽ
പാപം കഴുകി കളഞ്ഞൊരു
മനസായ് മാറുവാൻ തോന്നട്ടെ മാനുഷർക്ക്!

ശ്രീനന്ദ് വി പി
7 G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത