"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

കൊറോണ എന്ന അണുവിനെതിരായ്
അണി നിരക്കും നമ്മള്
എങ്ങുമെങ്ങും ഭീതിയിൽ
കൊറോണ എന്നൊരു ഭീകരൻ
കാററ് പോലും വീർപ്പടക്കി
കാത്തിരിയ്ക്കും നാളുകൾ
സർവ്വലോക ചരാചരങ്ങളും
ഭീതിയോടെ നോക്കീടും
പണ്ഡിതർക്കും പാമരർക്കും
ശുചിത്വമല്ലോ കരുതല്
പണിയുമില്ല പണവുമില്ല'
പലരുമിന്ന ഭയാർത്ഥികൾ
സമയമില്ല മർത്യമനസ്സിന്
സമയമാക്കിയ കോവിഡ്
ബസ്സുമില്ല കാറുമില്ല
പൊതു ഗതാഗതമൊന്നുമില്ല
നിരത്തിലേക്ക് കണ്ണുനട്ടാൻ
നിരനിരയായ് കാവലാൾ കൾ
കൊറോണ വന്നാൽ ഐസൊലേഷൻ '
' വാർഡിലാണെ ജീവിതം.
ഉറ്റവരും, ഉടയവരും വിട്ടു നിൽക്കും നാളുകൾ.
സാന്ത്വനമേകാൻ നമുക്ക് ഭിഷഗ്വരന്മാർ കൂട്ടിന്
തണലൊരുക്കി കൂട്ടിനായി നെഴ്സുമാരും മുന്നില്
ജാതിഭേദ മതവുമില്ലാ--
തൊരുമയോടെ നടന്നീടാം
ഒരുമയോടെ നമുക്ക് നീങ്ങാം
അണുവിനെ തുരത്തീടാൻ'
എന്നുമെന്നും ഒരുമയായി നാടിനെ കാത്തിടാം

മുഹമ്മദ് 'സി.എ
1 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത