"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/ അതിജീവീക്കുന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും, മേടുകളും, ആനകളും, മാനുകളും, പന്നികളും അടങ്ങിയ കാടുകളും തെളിഞ്ഞ | പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും, മേടുകളും, ആനകളും, മാനുകളും, പന്നികളും അടങ്ങിയ കാടുകളും തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായിപ്പോകുന്ന ആറുകളും, ആമ്പൽ നിറഞ്ഞ പൊയ്കകളും, പലതരം വൃക്ഷങ്ങളും, പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം. | ||
'''കേരളം അതിജീവനത്തിലൂടെ'''
| '''കേരളം അതിജീവനത്തിലൂടെ'''
കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018-19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 എണ്ണവും ചരിത്രത്തിൽ ആദ്യമായിട്ട് തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും | കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018-19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 എണ്ണവും ചരിത്രത്തിൽ ആദ്യമായിട്ട് തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടെ നേരിട്ടു. 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത്. | ||
'''കേരളം കരുതലോടെ'''
| '''കേരളം കരുതലോടെ'''
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന | കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ്(കോവിഡ്-19) എന്ന മഹാമാരി കേരളത്തിലേക്കും എത്തി. കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും,ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലേകത്തിന് മുഴവൻ മാതൃകയായി മാറിയിരിക്കുന്നു. ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?'' | ||
വരി 20: | വരി 20: | ||
''കൊറോണ വൈറസ് വരാതിരിക്കാൻ നാം എന്തു ചെയ്യണം ?''
| ''കൊറോണ വൈറസ് വരാതിരിക്കാൻ നാം എന്തു ചെയ്യണം ?''
ഏറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. ആരോഗ്യ പ്രദമായ ഭക്ഷണം | ഏറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. ആരോഗ്യ പ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടിവന്നാൽ തൂവാലയോ,മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്രപോയി വരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണ വൈറസിനെ ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം. | ||
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"''' | '''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"''' | ||
{{BoxBottom1 | |||
| പേര്= Jude Varghese Roy | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 46312 | |||
| ജില്ല= ആലപ്പുഴ | |||
{{Verification|name=Sachingnair| തരം= ലേഖനം}} |
17:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കുന്ന കേരളം
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും, മേടുകളും, ആനകളും, മാനുകളും, പന്നികളും അടങ്ങിയ കാടുകളും തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായിപ്പോകുന്ന ആറുകളും, ആമ്പൽ നിറഞ്ഞ പൊയ്കകളും, പലതരം വൃക്ഷങ്ങളും, പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം.
കേരളം അതിജീവനത്തിലൂടെ
കേരളം കരുതലോടെ രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. മൂക്കിലൂടെയോ, വായിലൂടെയോ, കണ്ണിലൂടെയോ, ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.
കൊറോണ വൈറസ് വരാതിരിക്കാൻ നാം എന്തു ചെയ്യണം ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം