"ഗവ. എൽ പി എസ് പുഴുക്കാട്/അക്ഷരവൃക്ഷം/കോവിഡ് ചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= SREENANDA .K.V.
| പേര്= ശ്രീനന്ദ കെ വി
| ക്ലാസ്സ്= 4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GLPS PUZHUCAD,THURUTHY         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് പുഴുക്കാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27230
| സ്കൂൾ കോഡ്= 27230
| ഉപജില്ല= PERUMBAVOOR     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പെരുമ്പാവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

12:07, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് ചരിതം


ചൈനയിലെ വുഹാൻ
പ്രവിശ്യയിൽ നിന്നും
പൊട്ടിപുറപ്പെട്ടൊരു
മഹാമാരിയല്ലോ കൊറോണ.

ലോകമാകെ ലോക്‌ഡോണാക്കി
സ്തംഭിപ്പിച്ചല്ലോ കോവിഡ്
മനുഷ്യനെയും പ്രകൃതിയെയും
ലോക്‌ഡോണാക്കി കോവിഡ്...

ഇനിയൊരു പുതുചരിത്രം
കുറിക്കുമല്ലോ കോവിഡ്
മാനവരാശിക്ക് പുതിയൊരു പാത
തുറക്കുമല്ലോ കോവിഡ്...

പകയും വിദ്വേഷവും വേണ്ടേ വേണ്ട
മത്സര ബുദ്ധി തീരെ വേണ്ട
സാമൂഹിക അകലം പാലിച്ചും, സഞ്ചാരം കുറച്ചും
വീട്ടിലിരിക്കാൻ കാരണമായി കോവിഡ്...
പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചൂ കോവിഡ്.... 🙏🙏🙏

 

ശ്രീനന്ദ കെ വി
4 A ഗവ. എൽ പി എസ് പുഴുക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത