ചൈനയിലെ വുഹാൻ
പ്രവിശ്യയിൽ നിന്നും
പൊട്ടിപുറപ്പെട്ടൊരു
മഹാമാരിയല്ലോ കൊറോണ.
ലോകമാകെ ലോക്ഡോണാക്കി
സ്തംഭിപ്പിച്ചല്ലോ കോവിഡ്
മനുഷ്യനെയും പ്രകൃതിയെയും
ലോക്ഡോണാക്കി കോവിഡ്...
ഇനിയൊരു പുതുചരിത്രം
കുറിക്കുമല്ലോ കോവിഡ്
മാനവരാശിക്ക് പുതിയൊരു പാത
തുറക്കുമല്ലോ കോവിഡ്...
പകയും വിദ്വേഷവും വേണ്ടേ വേണ്ട
മത്സര ബുദ്ധി തീരെ വേണ്ട
സാമൂഹിക അകലം പാലിച്ചും, സഞ്ചാരം കുറച്ചും
വീട്ടിലിരിക്കാൻ കാരണമായി കോവിഡ്...
പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചൂ കോവിഡ്.... 🙏🙏🙏