"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ അടുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വസന്തക്കാലം വന്നല്ലോ.... പൂക്കൾ ഉള്ളൊരു മേലെക...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
*അടുപ്പം* | |||
"അകലം ആണ് അടുപ്പം | |||
അടുപ്പം ആണ് അകലം | |||
അകന്നിരുന്നാലും | |||
ഒരുമിച്ച് നമ്മൾ | |||
കൈകോർക്കാതെ | |||
മനം കോർത്ത് | |||
നമുക്ക് പ്രതിരോധിക്കാം ഈ മഹാമാരിയെ | |||
കൈ കഴുകി മുഖം മറച്ച് | |||
തടയിടാംഈ വൈറസിനെ കുറച്ച് നാൾ | |||
അകന്നിരുന്നാലും | |||
കാലാകാലം | |||
അടുത്തിരിക്കാം നമുക്ക് | |||
നിപ്പയും പ്രളയും അതിജിവിച്ച നമ്മൾ | |||
ഇതും അതിജീവിക്കും | |||
അകന്നിരുന്നാലും മനം അടുപ്പിച്ച്.... | |||
*Shiefana N.S* | |||
*4-F* |
00:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
- അടുപ്പം*
"അകലം ആണ് അടുപ്പം അടുപ്പം ആണ് അകലം അകന്നിരുന്നാലും ഒരുമിച്ച് നമ്മൾ കൈകോർക്കാതെ മനം കോർത്ത് നമുക്ക് പ്രതിരോധിക്കാം ഈ മഹാമാരിയെ കൈ കഴുകി മുഖം മറച്ച് തടയിടാംഈ വൈറസിനെ കുറച്ച് നാൾ അകന്നിരുന്നാലും കാലാകാലം അടുത്തിരിക്കാം നമുക്ക് നിപ്പയും പ്രളയും അതിജിവിച്ച നമ്മൾ ഇതും അതിജീവിക്കും അകന്നിരുന്നാലും മനം അടുപ്പിച്ച്....
*Shiefana N.S* *4-F*