"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണ എന്ന മഹാമാരിയെ
നേരിടാം നമുക്ക് ഒറ്റക്കെട്ടായ്

തുരത്താം ശുചിത്വം എന്ന പദ്ധതിയിലൂടെ
നേരിടാം സാമൂഹിക അകലം പാലിച്ച്

രക്ഷിക്കാം കൊച്ചു കേരളത്തെ
പൊരുതാം ഭാരത നാടിനു വേണ്ടി

കുതിച്ച് ഉയരും ഭാരത മക്കൾ
ദൈവത്തിന്റെ സ്വന്തം നാടിൻ മക്കൾ

 

ആവണി എസ്.പി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത