"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ്
എന്തൊരു വൈറസ് എന്തൊരു വൈറസ്
നാടു മുഴുവൻ പരന്നു പിടിച്ചു ആളുകളാകെ പേടിച്ചു
എന്തൊരു വൈറസ് എന്തൊരു വൈറസ്
പേടിപ്പിച്ചു വൈറസ് വൈറസ്
ബസുകളില്ല ജീപ്പില്ല ഓട്ടോയില്ല
എന്തൊരു വൈറസ് എന്തൊരു വൈറസ്
നാടും വീടും നാട്ടാരും
ആകെപ്പാടെ കഷ്ടായി
എന്തൊരു വൈറസ് ഭീകര വൈറസ്
ഒറ്റക്കെട്ടായി നിന്നിടാം
ഒരു മയോടെ കൈ കോർക്കാം
വൈറസിനെ തുരത്തിയോടിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
കല്ല്യാണങ്ങൾ കൂടണ്ട
കൂട്ടം കൂടി നിൽക്കണ്ട
ഒത്തൊരുമിച്ച് നിന്നീടാം

ശ്രേയ ഷാജി
3 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത