എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ്
എന്തൊരു വൈറസ് എന്തൊരു വൈറസ്
നാടു മുഴുവൻ പരന്നു പിടിച്ചു ആളുകളാകെ പേടിച്ചു
എന്തൊരു വൈറസ് എന്തൊരു വൈറസ്
പേടിപ്പിച്ചു വൈറസ് വൈറസ്
ബസുകളില്ല ജീപ്പില്ല ഓട്ടോയില്ല
എന്തൊരു വൈറസ് എന്തൊരു വൈറസ്
നാടും വീടും നാട്ടാരും
ആകെപ്പാടെ കഷ്ടായി
എന്തൊരു വൈറസ് ഭീകര വൈറസ്
ഒറ്റക്കെട്ടായി നിന്നിടാം
ഒരു മയോടെ കൈ കോർക്കാം
വൈറസിനെ തുരത്തിയോടിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
കല്ല്യാണങ്ങൾ കൂടണ്ട
കൂട്ടം കൂടി നിൽക്കണ്ട
ഒത്തൊരുമിച്ച് നിന്നീടാം

ശ്രേയ ഷാജി
3 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത