"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/നന്മ എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നന്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നന്മ
ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ കുറേ പക്ഷികൾ ഉണ്ടായിരുന്നു . നല്ല വേനൽക്കാലമായതിനാൽ അവയ്ക്ക് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ കിട്ടിയിരുന്നില്ല . അങ്ങനെയിരിക്കെ ഒരു ദിവസം രാമു എന്ന കലം വിൽപ്പനക്കാരൻ കാട്ടു പാതയിലൂടെ നടന്നു വരികയായിരുന്നു .പക്ഷികളുടെ കരച്ചിൽ കേട്ട് രാമുവിന് കാര്യം മനസ്സിലായി . ഉടൻ രാമു തന്റെ കയ്യിലുള്ള ഒരു മൺകുടം എടുത്ത് അതിൽ വെള്ളമൊഴിച്ചു കൊടുത്തു ,മറ്റൊരു കലം എടുത്ത് അതിൽ അവന്റെ ഭക്ഷണത്തിന്റെ പകുതി ഇട്ടുകൊടുത്തു വിശപ്പും ദാഹവും മാറിയ പക്ഷികൾ രാമുവിനോട് നന്ദി പറഞ്ഞു രാമുവിന്റെ നല്ല മനസ്സ്
|