"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ലക്ഷ്‌മി  ജി എസ്
| ക്ലാസ്സ്=  8 ഇ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  റ്റി ഇ എം വി എച് എസ് എസ് മൈലോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39028
| ഉപജില്ല= വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൂട്ടരേ നോക്കുവിൻ ലോകമൊട്ടാകെ
പടർന്നു പിടിക്കുന്നൊരു വൈറസ്
 കോവിഡ് 19 എന്ന പേരിൽ
ഓമനപ്പേരിലറിയുന്നു വൈറസ്

ലോകമൊട്ടാകെ ഭയന്നു വിറയ്ക്കുന്നു
നെട്ടോട്ടമോടുന്നു ജീവനായി
ലോകം ഭയക്കുന്നു വൈറസിനെ

വീട്ടിലിരിപ്പാണിന്നെല്ലാവരും
വീട്ടിലിരിപ്പാണിന്നുത്തമവും
ഡോക്ടർമാർ നേഴ്‌സുമാർ പൊലീസുകാർ ചേർന്ന്
സുരക്ഷയൊരുക്കുന്നു നമ്മൾക്കായി

വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
നിർദ്ദേശം നൽകുന്നു സർക്കാരും
നാടിൻ സുരക്ഷക്കായി നമ്മുടെ രക്ഷയ്‌ക്കായ്
വീട്ടിലിരിക്കാം പ്രതിരോധിക്കും
ആഘോഷം,ആർഭാടം എല്ലാം ഒഴിവാക്കി
നാടിൻ നന്മയ്ക്കായി പ്രാർത്ഥിക്കാം
കണ്ണിലും മൂക്കിലും സ്പർശിക്കാതെ
കൈകൾ കഴുകൂ സുരക്ഷ നേടൂ
വീട്ടിലിരുന്നു പ്രതിരോധിച്ചു ചെയിൻ ബ്രേക്ക് ചെയ്തു മുന്നേറാം
രക്ഷിക്കാം നമ്മുടെ നാടിനെ നാട്ടാരെ
നല്ലൊരു നാളെ തൻ പിറവിക്കായി

 

ലക്ഷ്‌മി ജി എസ്
8 ഇ റ്റി ഇ എം വി എച് എസ് എസ് മൈലോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത