"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ പരിഷ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സി. എം .എസ് .എച്ച് . എസ്. കുമ്പളാംപൊയ്ക            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സി. എം .എസ് .എച്ച് . എസ്. കുമ്പളാംപൊയ്ക            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38043
| ഉപജില്ല= പത്തനംതിട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പത്തനംതിട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട   
| ജില്ല=  പത്തനംതിട്ട   
വരി 29: വരി 29:
| color=  4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxBottom1
 
|
{{Verification|name=Manu Mathew| തരം= കവിത  }}
  {{Verification|name=Manu Mathew| തരം= കവിത  }}

22:15, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പരിഷ്കാരം    


പരിഷ്കാരം


 മലയാളി ഞാൻ വിദേശിയായി മാറി...
 പരിഷ്ക്കാരം ആകെ വരുത്താൻ തുടങ്ങി...
 കെട്ടിലും മട്ടിലും ജീവിതശൈലിയിൽ നോക്കിലും വാക്കിലും വസ്ത്രത്തിലും...
 മുറ്റവും വീടും കണ്ണാടിയാക്കി...
 ശുചിത്വങ്ങൾ ശീലങ്ങൾ ഇല്ലാതെയായി...
 പരിഷ്ക്കാരം കൂടി എല്ലാം മറന്നു...
 എന്നെ മറന്നു ഞാൻ ഇല്ലാതെയായി.

ജോഹാൻ ജോസഫ്
9A സി. എം .എസ് .എച്ച് . എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത