"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ഇനിയെത്ര കാലം/മാളവിക ജെ എം/വൃദ്ധന്റെ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എൻ എസ് എസ് എച് എസ് എസ് മടവൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എൻ.എസ്.എസ്.എച്ച്.എസ്. മടവൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01174
| സ്കൂൾ കോഡ്= 42048
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 37: വരി 37:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:32, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  വൃദ്ധന്റെ ഓർമ്മകൾ    

ഉമ്മറകോണിയിൽ ഒരു ചാരുകസേരമേൽ
ചാരികിടക്കുമാ  വൃദ്ധന്റെ കണ്ണുകൾ 
തിരയുന്നു ചുറ്റും തൻ ബന്ധുജനങ്ങളെ
പേരകിടാങ്ങളെ, മക്കൾ, മരുമക്കളെ
ആശിച്ചു ഏറെ ഞാൻ ഒരുവാക്ക്
മിണ്ടുവാൻ 
ആശിച്ചു ഏറെ ഞാൻ ഒരു നോക്ക്
കാണുവാൻ 
മാടിവിളിച്ചു ഞാൻ
അരികില്ലേക്കെത്തുവാൻ 
തട്ടി മാറ്റിയവർ മാതാപിതാക്കളെ പേറുന്നു
ഞാനേറെ ദുക്കങ്ങളെങ്കിലും അലയുന്നു
അവ എന്റെ കണ്ണീരിലായിതാ  
ഓർക്കുന്നു ഞാനെന്റെ മക്കൾ തൻ
ബാല്യവും സ്നേഹ 
ദാരിണിയാം ഭാര്യതൻ പുഞ്ചിരി
തിരുവോണനാളിൽ 
പണ്ടമാവിൻ ചോട്ടിലായ്
ഉഞ്ഞാലിലാടുന്നവൻ മക്കൾ മൂവരും.

 

അദ്വൈത് എസ് വിജയ്
പ്ലസ് വൺ സയൻസ് എൻ.എസ്.എസ്.എച്ച്.എസ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത