Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=എൻ്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| മാതൃസ്നേഹം പകർന്നു നൽകും
| |
| എൻ ജീവശ്വാസമാണീ പ്രകൃതി
| |
| പച്ചപ്പിൻ നറുതേൻ ചൊരിഞ്ഞ്
| |
| ഇളകാറ്റിൽ തുള്ളിച്ചാടി
| |
| തിമിർത്താടും പുൽമേടുകളും
| |
| അതിൽ കളകളം പാടി
| |
| തഞ്ചിക്കളിക്കും കാട്ടരുവികളും
| |
| അതിൽ നീന്തും പരൽ മീനുകളും
| |
| സുന്ദരമാകുന്നെൻ പ്രകൃതി
| |
| കിഴക്കുദിക്കിൻ നാഥൻ തന്നുടെ
| |
| സ്വർണാർഥത്തിൽ എഴുന്നള്ളുമ്പോൾ
| |
| ഉന്മാദത്തിൻ തേൻ നുകരാൻ
| |
| മഴവില്ലിൻ നിറങ്ങൾ ഒപ്പിയെടുത്ത
| |
| പൂവിൽ നിന്നും പൂവിലേക്ക്
| |
| പറന്നുയരുന്ന ചിത്രശലഭങ്ങൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സ്നേഹ എൽ പി
| |
| | ക്ലാസ്സ്=3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
17:37, 5 മേയ് 2020-നു നിലവിലുള്ള രൂപം