"ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയൊരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയൊരു കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഇങ്ങനെയൊരു കൊറോണക്കാലം. | ഇങ്ങനെയൊരു കൊറോണക്കാലം.]]
{{BoxTop1
{BoxTop1
| തലക്കെട്ട്= ഇങ്ങനെയൊരു കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഇങ്ങനെയൊരു കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇങ്ങനെയൊരു കൊറോണക്കാലം

 മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാം
 മാന്തളിരുണ്ടു മതിക്കും കുയിൽ പാടി
തൂവാല കൊണ്ടു മുഖം മറയ്ക്കാം
തെങ്ങിൻറെ പൊത്തിലോ പാർത്തങ്ങിരിക്കുന്ന
മരംകൊത്തി ചൊല്ലി വീട്ടിൽ ഇരിക്കാം
പീലി വിടർത്തി മയിലച്ഛൻ ചൊല്ലീ
ചുംബനമൊന്നും വേണ്ടേ വേണ്ട
ചാടി കളിക്കും കുരങ്ങൻ പറഞ്ഞു
കെട്ടിപ്പുണരാൻ പാടില്ല
മാമ്പഴം തിന്നയ്യോ തത്തമ്മ ചൊല്ലീ
സർക്കാർ നിയമങ്ങൾ പാലിക്കേണം
നാം ഒരുമിച്ചങ്ങ് മുന്നേറീടേണം
കോവിഡിനെ തുരത്തീ ടേണം
നാം ഒരുമിച്ച് മുന്നേറീടേണം
കോവിഡിനെ തുരത്തീടേണം

ശ്രീനിധി വി
4 B ഇരിണാവ് യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത