"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/എൻെറ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
                                                                                                              <big>എൻെറ കൃഷി</big>
{{BoxTop1
| തലക്കെട്ട്=  എൻെറ കൃഷി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                                                                                           
കിന്നരിപ്പൂക്കൾഎന്ന പുസ്തകത്തിലെ കാർഷികം എന്ന പേജ് ഞാൻ
കിന്നരിപ്പൂക്കൾഎന്ന പുസ്തകത്തിലെ കാർഷികം എന്ന പേജ് ഞാൻ
സ്ഥിരമായി വായിക്കാറുണ്ട് . അതിലെ തക്കാളി കൃഷി ഞാൻ
സ്ഥിരമായി വായിക്കാറുണ്ട് . അതിലെ തക്കാളി കൃഷി ഞാൻ
ചെയ്തുനോക്കി.തക്കാളികൃഷിക്ക് ഞാൻ ചാണകപ്പൊടിയും,
ചെയ്തുനോക്കി. തക്കാളികൃഷിക്ക് ഞാൻ ചാണകപ്പൊടിയും,
പച്ചക്കറികമ്പോസ്ററുമാണ് വളമായി ഉപയോഗിച്ചത് . നന്നായി
പച്ചക്കറികമ്പോസ്ററുമാണ് വളമായി ഉപയോഗിച്ചത് . നന്നായി
നനച്ചുകൊടുക്കുമായിരുന്നു.അമ്മ എന്നെ കൃഷി ചെയ്യുവാനായി
നനച്ചുകൊടുക്കുമായിരുന്നു. അമ്മ എന്നെ കൃഷി ചെയ്യുവാനായി
സഹായിച്ചു.തക്കാളിച്ചെടിയിൽ പഴുത്തുപാകമായ തക്കാളികണ്ടപ്പോൾ
സഹായിച്ചു. തക്കാളിച്ചെടിയിൽ പഴുത്തുപാകമായ തക്കാളികണ്ടപ്പോൾ
ഞാൻ സന്തോഷംകൊണ്ട് തുളളിച്ചാടി.കിന്നരിപ്പൂക്കളിലെ കാർഷികം
ഞാൻ സന്തോഷംകൊണ്ട് തുളളിച്ചാടി. കിന്നരിപ്പൂക്കളിലെ കാർഷികം
എന്ന കുറിപ്പ് എനിക്ക് കൃഷി ചെയ്യുവാനായി പ്രചോദനം നൽകി.
എന്ന കുറിപ്പ് എനിക്ക് കൃഷി ചെയ്യുവാനായി പ്രചോദനം നൽകി.


വരി 22: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

17:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻെറ കൃഷി

കിന്നരിപ്പൂക്കൾഎന്ന പുസ്തകത്തിലെ കാർഷികം എന്ന പേജ് ഞാൻ സ്ഥിരമായി വായിക്കാറുണ്ട് . അതിലെ തക്കാളി കൃഷി ഞാൻ ചെയ്തുനോക്കി. തക്കാളികൃഷിക്ക് ഞാൻ ചാണകപ്പൊടിയും, പച്ചക്കറികമ്പോസ്ററുമാണ് വളമായി ഉപയോഗിച്ചത് . നന്നായി നനച്ചുകൊടുക്കുമായിരുന്നു. അമ്മ എന്നെ കൃഷി ചെയ്യുവാനായി സഹായിച്ചു. തക്കാളിച്ചെടിയിൽ പഴുത്തുപാകമായ തക്കാളികണ്ടപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുളളിച്ചാടി. കിന്നരിപ്പൂക്കളിലെ കാർഷികം എന്ന കുറിപ്പ് എനിക്ക് കൃഷി ചെയ്യുവാനായി പ്രചോദനം നൽകി.


നിവേദ്യ എം.ജെ
3A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം