"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
< |  <poem> | ||
വേനലവധിയുടെ | വേനലവധിയുടെ | ||
നനുത്ത ഓർമ്മകൾ ... | നനുത്ത ഓർമ്മകൾ ... | ||
വരി 13: | വരി 13: | ||
റുബിസ് ക്യൂബിന്റെ പരിഹാര ക്രിയകൾ ... | റുബിസ് ക്യൂബിന്റെ പരിഹാര ക്രിയകൾ ... | ||
സ്വപ്നച്ചിറകുകൾ തളർന്നു വീണ | സ്വപ്നച്ചിറകുകൾ തളർന്നു വീണ | ||
ലോക് ഡൗൺ കാലം | ലോക് ഡൗൺ കാലം
അങ്കലാപ്പിൻെറ നാളുകളിൽ | |||
വേവലാതിയുടെ മുറവിളികളിൽ | വേവലാതിയുടെ മുറവിളികളിൽ | ||
ആശ്വാസത്തിന്റെ അലകളുമായി | ആശ്വാസത്തിന്റെ അലകളുമായി | ||
ഭരണകൂടം | ഭരണകൂടം
ഫുട്ബോൾ എന്നെ നോക്കി | ഫുട്ബോൾ എന്നെ നോക്കി | ||
പരിഭവം കാട്ടി | പരിഭവം കാട്ടി | ||
നിന്റെ കൂട്ടർ എവിടെ ??? | നിന്റെ കൂട്ടർ എവിടെ ???
അയലത്തെ കൂട്ടുകാർ | അയലത്തെ കൂട്ടുകാർ | ||
ടെലിഫോണിനപ്പുറം | ടെലിഫോണിനപ്പുറം | ||
വിതുമ്പുന്നു | വിതുമ്പുന്നു | ||
ഇനി എന്ന് നമ്മൾ ???? | ഇനി എന്ന് നമ്മൾ ???? | ||
അവധിക്കോടിയെത്തുന്ന | അവധിക്കോടിയെത്തുന്ന | ||
ബന്ധുക്കൾ | ബന്ധുക്കൾ | ||
വിതുമ്പുന്നു | വിതുമ്പുന്നു | ||
ഇനി എന്നു നമ്മൾ???? | ഇനി എന്നു നമ്മൾ????
തിരിച്ചറിവുകൾ | |||
തിരിച്ചറിവുകൾ | |||
പകർന്നു നൽകിയ | പകർന്നു നൽകിയ | ||
അതിജീവനത്തിന്റെ കാലം | അതിജീവനത്തിന്റെ കാലം | ||
ശുചിത്വം ആകുന്ന മാലാഖയെ | ശുചിത്വം ആകുന്ന മാലാഖയെ | ||
പൂർണമായും | പൂർണമായും | ||
ഉൾക്കൊണ്ട കാലം | ഉൾക്കൊണ്ട കാലം
അച്ഛന്റെ വാത്സല്യം | അച്ഛന്റെ വാത്സല്യം | ||
അമ്മയുടെ കരുതൽ | അമ്മയുടെ കരുതൽ | ||
വരി 48: | വരി 41: | ||
അറിവും ആനന്ദവും | അറിവും ആനന്ദവും | ||
മത്സരിച്ചെത്തിയ | മത്സരിച്ചെത്തിയ | ||
വീടിന്റെ അകത്തളങ്ങൾ | വീടിന്റെ അകത്തളങ്ങൾ
എന്റെ ഇന്നുകളിൽ | എന്റെ ഇന്നുകളിൽ | ||
മതിമറന്ന് ആഹ്‌ളാദിച്ച്... | മതിമറന്ന് ആഹ്‌ളാദിച്ച്... | ||
സുന്ദരവും സുരക്ഷിതവുമായ | സുന്ദരവും സുരക്ഷിതവുമായ | ||
നാളേയ്ക്ക് കാതോർക്കുന്നു... | നാളേയ്ക്ക് കാതോർക്കുന്നു... | ||
</poem>  | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യൻ മേനോൻ | | പേര്= ആര്യൻ മേനോൻ | ||
വരി 66: | വരി 56: | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
{{Verification| name=Thomas M Ddavid | തരം= കവിത }} |
13:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ
വേനലവധിയുടെ
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത