"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ അദൃശ്യ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അദൃശ്യ ശക്തി

ലോകം ഭീതിതുമ്പിൽ വിറയ്ക്കുുന്ന നിമിഷം........
മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ്
എവിടെയോ..... ദൈവത്തിന്റെ സ്യന്തം നാടും പകച്ചുപോയി
ലോകമെമ്പാടും ക്യാമറാ കണ്ണുകൾ തുറിച്ചു നോക്കവെ
വില്ലനായ് ,ഏകനായ് വൈറസ് പറന്നു നടക്കവെ
ഭേദമാക്കാൻ മരുന്നില്ലെങ്കിൽ പോലും
പുഞ്ചിരി തൂകി ഒപ്പം നിൽക്കുന്ന
ദൈവത്തിന്റെ മാലാഖമാരേ.......
നിങ്ങളുടെ മുൻപിൽ ഇതാ ഞങ്ങൾ
ശിരസ്സു താഴ്ത്തി കൈകൾ കൂപ്പുന്നു........
ഇന്ന് അകലം പാലിച്ചാൽ നാളെ
നമുക്ക് ഒത്തുകൂടാം.
 

മിഥുൻ കൃഷ്ണ എസ് എസ്
5 എ ഗവ. എച്ച്. എസ്. എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത