"മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ മിന്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
<center> <poem>
<center> <poem>
വേനലിൽ  കരിഞ്ഞ,
വേനലിൽ  കരിഞ്ഞ,
  വൃക്ഷ ലതാദികൾ .
  വൃക്ഷ ലതാദികൾ.
ഭൂമിയാകെ വിണ്ടുണങ്ങി ,
ഭൂമിയാകെ വിണ്ടുണങ്ങി,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.


  മേടം കഴിഞ്ഞു ,
  മേടം കഴിഞ്ഞു,
ഇടവം പിറന്നു .
ഇടവം പിറന്നു.
ഒരു വാരം പിന്നിട്ടു ,
ഒരു വാരം പിന്നിട്ടു,
  ഏഴുനാളുകൾ  പിന്നെയും കഴിഞ്ഞു .
  ഏഴുനാളുകൾ  പിന്നെയും കഴിഞ്ഞു.


ആകാശം കറുത്തു,
ആകാശം കറുത്തു,
  സൂര്യൻ മറഞ്ഞു .
  സൂര്യൻ മറഞ്ഞു.
  ഇടിവെട്ടി മിന്നൽ തകർത്തു ,
  ഇടിവെട്ടി മിന്നൽ തകർത്തു,
കാറ്റുവീശി മഴ പെയ്തു.
കാറ്റുവീശി മഴ പെയ്തു.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദിയജയൻ
| പേര്= ദിയ ജയൻ
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

11:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നൽ

വേനലിൽ കരിഞ്ഞ,
 വൃക്ഷ ലതാദികൾ.
ഭൂമിയാകെ വിണ്ടുണങ്ങി,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.

 മേടം കഴിഞ്ഞു,
ഇടവം പിറന്നു.
ഒരു വാരം പിന്നിട്ടു,
 ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു.

ആകാശം കറുത്തു,
 സൂര്യൻ മറഞ്ഞു.
 ഇടിവെട്ടി മിന്നൽ തകർത്തു,
കാറ്റുവീശി മഴ പെയ്തു.
 

ദിയ ജയൻ
6 ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത