"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
   
'ദേവുവിന്റെ വീടും പരിസരവും. പോലെയല്ലല്ലോ മനുവിന്റെ വീടും പരിസരവും"? കാക്ക ആലോചിച്ചു. ഒടുവിൽ സംശയം തീർക്കാനായി സുഹൃത്തായ മനുവിനെ ചെന്നു കണ്ടു. കാക്കയെ കണ്ടയുടനെ മനു ചോദിച്ചു. "നീ എവിടെ നിന്നാണ് വരുന്നത്?"- "ഞാൻ ദേവുവിന്റെ വീട്ടിൽ നിന്ന് വരുന്ന വഴിയാ." കാക്ക മറുപടി പറഞ്ഞു. "അവിടെ നിന്ന് എന്തു കിട്ടി തിന്നാൻ?"മനു ചോദിച്ചു. "ഒന്നും കിട്ടിയില്ലെന്ന് പറയാം. കുറേ കരഞ്ഞപ്പോൾ ദേവു ഒരു പാത്രത്തിൽ കുറച്ച് ചോറ് തന്നു." കാക്കയുടെ മറുപടി ഇതായിരുന്നു. " എന്തേ ആ വീട്ടിൽ വെപ്പും കുടിയുമൊന്നുമില്ലേ? "മനു ചോദിച്ചു. "അതല്ലേ രസം അവിടെ വെപ്പും കുടിയുമൊക്കെയുണ്ട് പക്ഷെ നിന്റെ വീട്ടിലേക്കു പോലെ ഭക്ഷണാവശിഷ്ടങ്ങൾ അവർ പരിസരത്ത് വലിച്ചെറിയാനില്ല. പറമ്പിൽ കുഴിച്ചിട്ടുള്ളക്കുഴിയിലാണ്ടിടുന്നത്.അങ്ങനെ വലിച്ചെറിഞ്ഞാൽ ദുർഗ്ഗന്ധം ഉണ്ടാകും. പരിസരം വൃത്തികേടാകുകയും ചെയ്യും. വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ കൊതുക് വന്ന് മുട്ടയിടും. കൊതുക് പരത്തുന്ന രോഗങളെ കുറിച്ച് നീ കേട്ടിട്ടില്ലേ?അതുകൊണ്ട് ഇനിയെങ്കിലും നീ നിന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നോക്ക്."
'ദേവുവിന്റെ വീടും പരിസരവും. പോലെയല്ലല്ലോ മനുവിന്റെ വീടും പരിസരവും"? കാക്ക ആലോചിച്ചു. ഒടുവിൽ സംശയം തീർക്കാനായി സുഹൃത്തായ മനുവിനെ ചെന്നു കണ്ടു. കാക്കയെ കണ്ടയുടനെ മനു ചോദിച്ചു. "നീ എവിടെ നിന്നാണ് വരുന്നത്?"- "ഞാൻ ദേവുവിന്റെ വീട്ടിൽ നിന്ന് വരുന്ന വഴിയാ." കാക്ക മറുപടി പറഞ്ഞു. "അവിടെ നിന്ന് എന്തു കിട്ടി തിന്നാൻ?"മനു ചോദിച്ചു. "ഒന്നും കിട്ടിയില്ലെന്ന് പറയാം. കുറേ കരഞ്ഞപ്പോൾ ദേവു ഒരു പാത്രത്തിൽ കുറച്ച് ചോറ് തന്നു." കാക്കയുടെ മറുപടി ഇതായിരുന്നു. " എന്തേ ആ വീട്ടിൽ വെപ്പും കുടിയുമൊന്നുമില്ലേ? "മനു ചോദിച്ചു. "അതല്ലേ രസം അവിടെ വെപ്പും കുടിയുമൊക്കെയുണ്ട് പക്ഷെ നിന്റെ വീട്ടിലേക്കു പോലെ ഭക്ഷണാവശിഷ്ടങ്ങൾ അവർ പരിസരത്ത് വലിച്ചെറിയാറില്ല. പറമ്പിൽ കുഴിച്ചിട്ടുള്ള കുഴിയിലാണിടുന്നത്.അങ്ങനെ വലിച്ചെറിഞ്ഞാൽ ദുർഗ്ഗന്ധം ഉണ്ടാകും. പരിസരം വൃത്തികേടാകുകയും ചെയ്യും. വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ കൊതുക് വന്ന് മുട്ടയിടും. കൊതുക് പരത്തുന്ന രോഗങളെ കുറിച്ച് നീ കേട്ടിട്ടില്ലേ?അതുകൊണ്ട് ഇനിയെങ്കിലും നീ നിന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നോക്ക്."

{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

12:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി നമ്മുടെ ശക്തി

'ദേവുവിന്റെ വീടും പരിസരവും. പോലെയല്ലല്ലോ മനുവിന്റെ വീടും പരിസരവും"? കാക്ക ആലോചിച്ചു. ഒടുവിൽ സംശയം തീർക്കാനായി സുഹൃത്തായ മനുവിനെ ചെന്നു കണ്ടു. കാക്കയെ കണ്ടയുടനെ മനു ചോദിച്ചു. "നീ എവിടെ നിന്നാണ് വരുന്നത്?"- "ഞാൻ ദേവുവിന്റെ വീട്ടിൽ നിന്ന് വരുന്ന വഴിയാ." കാക്ക മറുപടി പറഞ്ഞു. "അവിടെ നിന്ന് എന്തു കിട്ടി തിന്നാൻ?"മനു ചോദിച്ചു. "ഒന്നും കിട്ടിയില്ലെന്ന് പറയാം. കുറേ കരഞ്ഞപ്പോൾ ദേവു ഒരു പാത്രത്തിൽ കുറച്ച് ചോറ് തന്നു." കാക്കയുടെ മറുപടി ഇതായിരുന്നു. " എന്തേ ആ വീട്ടിൽ വെപ്പും കുടിയുമൊന്നുമില്ലേ? "മനു ചോദിച്ചു. "അതല്ലേ രസം അവിടെ വെപ്പും കുടിയുമൊക്കെയുണ്ട് പക്ഷെ നിന്റെ വീട്ടിലേക്കു പോലെ ഭക്ഷണാവശിഷ്ടങ്ങൾ അവർ പരിസരത്ത് വലിച്ചെറിയാറില്ല. പറമ്പിൽ കുഴിച്ചിട്ടുള്ള കുഴിയിലാണിടുന്നത്.അങ്ങനെ വലിച്ചെറിഞ്ഞാൽ ദുർഗ്ഗന്ധം ഉണ്ടാകും. പരിസരം വൃത്തികേടാകുകയും ചെയ്യും. വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ കൊതുക് വന്ന് മുട്ടയിടും. കൊതുക് പരത്തുന്ന രോഗങളെ കുറിച്ച് നീ കേട്ടിട്ടില്ലേ?അതുകൊണ്ട് ഇനിയെങ്കിലും നീ നിന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നോക്ക്."

ഷിഫ്ന ഷെറിൻ കെ
9i എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം