"എംഎ.എൽ.പി.എസ് ചാഴിയോട്/അക്ഷരവൃക്ഷം/സനയുടെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സനയുടെ കളി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

23:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സനയുടെ കളി

സനരാവിലെ നേരത്തെ എണീറ്റു ചായ കുടിച്ചു. കൂട്ടുകാരോടൊത്ത് കളിക്കാൻ പോയി. തലേ ദിവസം കൂട്ടുകാരെ ല്ലാം കുറ്റിപ്പുരയിൽ കളി ക്കാൻ വരാമെന്ന് പറഞ്ഞി രുന്നു എന്നാൽ സന ചെ ന്നപ്പോൾ കൂട്ടുകാരെ ആരെയും കണ്ടില്ല സങ്കട ത്തോടെ വീട്ടിലേക്ക് വന്നു.

നീ എവിടുന്നാ വരുന്നത് താത്ത ചോദിച്ചപ്പോൾ കൂ ട്ടുകാർ ആരും കളിക്കാൻ വന്നില്ലെന്ന് സന പറഞ്ഞു.

അപ്പോൾ താത്ത പറഞ്ഞു നീയൊന്നും അറിഞ്ഞില്ലേ? ഇന്ന് പോലീസ് വന്നിരുന്നു. എന്തിനാ വന്നത് സന ചോ ദിച്ചപ്പോൾ താത്ത പറഞ്ഞു. അഞ്ചാളിലേറെ കുടി നിന്നാൽ കോറോണ രോഗം വേഗം പടരും.അത് കൊണ്ട് കൂടി നിന്ന് കളിച്ച കുട്ടികളെയെല്ലാം പോലീസ് പിടിച്ചു

അംന
1 B എംഎ.എൽ.പി.എസ് ചാഴിയോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ