"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴയത്ത് പെരുമഴയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/മഴയത്ത് പെരുമഴയത്ത്    | മഴയത്ത് പെരുമഴയത്ത്    ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഴയത്ത് പെരുമഴയത്ത്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഴയത്ത് പെരുമഴയത്ത്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

23:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴയത്ത് പെരുമഴയത്ത്



തുള്ളിത്തുള്ളി പെയ്യും മഴ..... പെരുമഴ .....
മഴയത്തു കളിക്കാൻ തവളകൾ വരും ....
പെരുമഴ .....
മീനുകൾ കുളങ്ങളിൽ തുള്ളി രസിക്കുന്നു .....
കളകളം ഒഴുകും പുഴകളും വെള്ളം നിറയും കിണറുകളും മഴയത്ത്.....
 പെരുമഴയത്ത് ......
തുള്ളിത്തുള്ളി പെയ്യും മഴ.... പെരുമഴ ....
തിരമാലകൾ കടലിൽ തുള്ളി വരും ....
കലിതുള്ളി വരും....
പെരുമഴ
മഴ വന്നപ്പോൾ ചെടികൾക്കെല്ലാം സന്തോഷം ആയല്ലോ .....
തോടുകൾ നിറയുമല്ലോ ....
മഴയത്ത് പെരുമഴയത്ത്..... തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ .....
തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ....




 

മുബീന കെ.എ
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത